
നിയമസഭാ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ, നേരത്തെ നൽകിയ ‘ജ്വലിക്കുന്ന പന്തം’ ചിഹ്നം നിലനിര്‍ത്താന്‍ ഉദ്ധവ് വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു.
താക്കറെ വിഭാഗത്തിന് തീപ്പന്തമാണ് ചിഹ്നമായി നല്‍കിയിരിക്കുന്നത്
തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന അകവാശവാദവുമായി ഉദ്ധവ് താക്കറെ പക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പക്ഷവും തിരഞ്ഞെടപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ, കൃഷ്ണ മുരാരി, ഹിമ കോലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, 2019 നവംബർ 28ന് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ തന്നെ ഉദ്ധവ് ഇതിനെല്ലാം വിത്ത് പാകിയതായി തോന്നുന്നു
മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് സഭയിൽ ഭൂരിപക്ഷത്തിന്റെ വിശ്വാസം നഷ്‌ടമായതിനാൽ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്ന് ഗവർണറുടെ കത്തിൽ പറയുന്നു
ആ പ്രസംഗത്തിന് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, മകൻ ഉദ്ധവ് താക്കറെ സമാനമായൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നു
ബുധനാഴ്ച രാത്രി എട്ടുമുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
ആരാധനാലയങ്ങൾ തുറക്കുന്നത് ഹിന്ദുത്വയും തുറക്കാതിരിക്കുന്നത് മതേതരവുമെന്നാണോ താങ്കൾ അർഥമാക്കുന്നത് ? ഗവർണറായി നിങ്ങൾ സത്യപ്രതിജ്ഞ ചെയ്തതിെൻറ നിർണായക അടിത്തറയാണ് മതേതരത്വം. അതിൽ നിങ്ങൾ വിശ്വസിക്കുന്നില്ലേ
തന്റെ മുംബൈയിലെ വസതി പൊളിച്ച നടപടിയെ കങ്കണ ചോദ്യം ചെയ്‌തു
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ആരും ഭയപ്പെടേണ്ടതില്ല. അത് ആരേയും രാജ്യത്ത് നിന്ന് പുറത്താക്കാനുള്ളതല്ല. എൻആർസി രാജ്യത്തൊട്ടാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ തന്നെ വ്യക്തമാക്കിയതാണ്
ആയിരക്കണക്കിനു ഭക്തർ ദിനംപ്രതി എത്തുന്ന ഷിർദി ക്ഷേത്രം അടച്ചിടുന്നത് നഗരത്തിലെ ജനജീവിതത്തെ ബാധിച്ചേക്കും
ഞങ്ങൾ നിരവധി ചോദ്യങ്ങൾ ചോദിച്ചു. ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ രാജ്യസഭയിൽ ബില്ലിനെ പിന്തുണയ്ക്കില്ല.
താക്കറെ കുടുംബത്തിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ നേതാവാണ് ഉദ്ധവ്
ദാദറിലെ ശിവാജി പാർക്കിൽ വ്യാഴാഴ്ച വൈകീട്ട് 6.40 ന് സത്യപ്രതിജ്ഞ ചെയ്ത് സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിംഗ് കോശ്യാരി ഉദ്ധവ് താക്കറെയെ ക്ഷണിച്ചു
മുംബൈയില്‍ നടന്ന ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി യോഗത്തിനു ശേഷമാണ് ശരദ് പവാര്‍ ഇക്കാര്യം പറഞ്ഞത്
തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികള്‍ തുറന്നു കിടക്കുന്നുണ്ടെന്നും താക്കറെ
15 സ്വതന്ത്ര എംഎല്‍എമാരുമായി ബന്ധപ്പെട്ടെന്നും അവരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഫഡ്‌നാവിസ്
‘ഇന്ന് കാവല്‍ക്കാരന്‍ കള്ളനാണ് എന്നത് രാജ്യത്ത് എല്ലാവര്‍ക്കും അറിയാം. അത് പ്രസിദ്ധമായത് കോണ്‍ഗ്രസ് മൂലമല്ല. ജനങ്ങളില്‍ നിന്നും സത്യങ്ങള്‍ മറച്ചുവച്ചുകൊണ്ടുള്ള മോദിയുടെ സമീപനം കൊണ്ടാണ്. തൃപ്തികരമായൊരു ചോദ്യം…
2014 ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ പ്രചരണങ്ങള്‍ക്ക് പിന്നിലെ തലയായിരുന്നു പ്രശാന്ത് കിഷോർ
Loading…
Something went wrong. Please refresh the page and/or try again.