scorecardresearch
Latest News

UC Browser

ആലിബാബ ഗ്രൂപ്പിന്റെ ഉപസ്ഥാപനവും മൊബൈൽ ഇന്റർനെറ്റ് കമ്പനിയുമായ യുസിവെബ് വികസിപ്പിച്ചെടുത്ത ഒരു വെബ് ബ്രൗസറാണ് യുസി ബ്രൗസർ. ഇന്ത്യയിലും ഇന്തോനേഷ്യയിലും വളരെയധികം പ്രചാരമുള്ള മൊബൈൽ ബ്രൗസറാണ് ഇത്. 2017-ലെ കണക്കനുസരിച്ച് ചൈനയിലെ രണ്ടാമത്തെ ഏറ്റവും ജനപ്രിയമായ ബ്രൗസറായിരുന്നു ഇത്. സ്റ്റാറ്റ് കൗണ്ടർ പ്രകാരം 2022 മെയ് വരെ അതിന്റെ ലോകമെമ്പാടുമുള്ള ഷെയർ മൊത്തത്തിൽ 0.86% ആണ് (സ്മാർട്ട്‌ഫോണുകളിൽ 1.48%).

UC Browser News

ഓപെറ ഫീഡ്സ് ഇന്ത്യയിൽ വേരുറപ്പിക്കാൻ ശ്രമം

ന്യൂഡൽഹി: ഇന്ത്യൻ ഇന്റർനെറ്റ് സേവന രംഗത്ത് ശക്തമായ സാന്നിദ്ധ്യമാകാൻ ലക്ഷ്യമിട്ട് പ്രമുഖ ബ്രൗസർ ഓപെറ ഫീഡ്സ് ഉള്ളടക്കത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ഇതിനായി രാജ്യത്തെ 25സ്ഥാപനങ്ങളുമായി കരാറിൽ ഒപ്പുവച്ചതായി…

Latest News
Nirmala Sitharaman, Budget, Explained
കേന്ദ്ര ബജറ്റിലെ മൂന്ന് സുപ്രധാന ചുവടുകള്‍: പദ്ധതി ചെലവ്, സാമ്പത്തിക വിവേകം, ആദായ നികുതി പരിധി

2019-20 ല്‍ അവതരിപ്പിച്ച വളര്‍ച്ച തന്ത്രത്തില്‍ ഉറച്ചു നിന്നുകൊണ്ടായാരുന്നു കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ്

Sachin Tendulkar, U-19 World Cup
‘ഒരുപാട് പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് പകരുന്ന നേട്ടം’; ലോകകപ്പ് ജേതാക്കളെ അഭിനന്ദിച്ച് സച്ചിന്‍

വനിത ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയൊരു ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്

Siddique Kappan, Bail
മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉടന്‍ ജയില്‍ മോചിതനാകും

കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരണപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് യാത്ര ചെയ്യവെ രണ്ട് വര്‍ഷം മുന്‍പാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്

Budget 2023, Pinarayi Vijayan
കേന്ദ്ര ബജറ്റ്: സംസ്ഥാനത്തിന് നിരാശയെന്ന് പിണറായി; നേരിട്ടത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്കും ആരോഗ്യമേഖലയ്ക്കുമായി വകയിരുത്തിയ തുക വെട്ടിക്കുറച്ചത് തിരുത്തപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു