
ഫോണുകള്‍, ലാപ്ടോപ്പ് ബാഗുകള്‍, വാലറ്റുകള്‍ എന്നിവയാണ് ക്യാബുകളില്‍ ഉപേക്ഷിക്കപ്പെടുന്ന ഏറ്റവും സാധാരണമായ ഇനങ്ങള്‍
രാജ്യത്തെ ഏറ്റവും തിരക്കേറിയ 13 വിമാനത്താവളങ്ങളിലാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
ഓല, ഊബർ എന്നിവയെക്കാൾ കുറഞ്ഞ കമ്മിഷൻ ചാർജാണ് ഈടാക്കുന്നതെന്ന് ഇൻഡ്രൈവ് അവകാശപ്പെടുന്നു
ഊബറിനെതിരായ കേസിൽ അഭിഭാഷകർ ഇതിനെ “അതിശയകരമായ” സ്വകാര്യതയുടെ ലംഘനമാണെന്ന് വിശേഷിപ്പിച്ചു
ഇന്ത്യയിൽ മാത്രമല്ല ഒരു മീഡിയ കമ്പനിയുമായി കരാറിലെത്താനുള്ള ശ്രമങ്ങൾ ഊബർ നടത്തിയത്
ഡൽഹി ബലാത്സംഗത്തെ തുടർന്ന് ഊബർ ആസ്ഥാനത്ത് അപായം മണത്തു. ഇ-മെയിലുകളുടെ കുത്തൊഴുക്ക് പരിഭ്രാന്തിയും ഡൽഹിയിലെ നിരോധനമുണ്ടായേക്കാം എന്ന ആശങ്കയും വെളിപ്പെടുത്തുന്നു.
പീഡനം നടന്ന് ഏകദേശം എട്ട് വർഷത്തിന് ശേഷം, ദേശീയ തലസ്ഥാനത്ത് ഏകദേശം 11,000 വാഹനങ്ങളിൽ മാത്രം ഘടിപ്പിച്ചിട്ടുള്ള ഈ പാനിക് ബട്ടണുകൾ കാര്യമായ പ്രയോജനം ചെയ്തേക്കില്ല
നമ്മള്‍ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണ്, ഡൽഹി ബലാൽസംഗ കേസുമായി ബന്ധപ്പെട്ട തിരിച്ചടിയെ തുടര്‍ന്ന് ഊബറിലെ ഉന്നത ഉദ്യോഗസ്ഥൻ എഴുതി
ഇറക്കേണ്ട ലൊക്കേഷനുകളോ ഓൺലൈൻ പേയ്മെന്റോ ആണ് ഇത്തരം ക്യാൻസലേഷനുകളുടെ പ്രധാന കാരണങ്ങൾ
ബാധിതരായ എല്ലാ ജീവനക്കാർക്കും കുറഞ്ഞത് 10 ആഴ്ചത്തെ ശമ്പളം, അടുത്ത ആറ് മാസത്തേക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും നൽകുമെന്ന് കമ്പനി അറിയിച്ചു
ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ മാർഗരേഖയിലാണ് ടാക്സികൾക്ക് അനുമതി നൽകിയിരിക്കുന്നത്
ആദ്യ ഘട്ടത്തിൽ 3700 ജീവനക്കാരെ പിരിച്ചു വിട്ട കമ്പനി, ഇക്കുറി 3000 ജീവനക്കാരെ കൂടി പിരിച്ചു വിടുകയാണ്. ജീവനക്കാർക്ക് അയച്ച കത്തിലാണ് ഊബർ സിഇഒ ദാര ഖോസ്രോഷാഹി…
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിച്ച കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ ബപ്പാദിത്യ സര്‍ക്കാറിനെയാണ് ഡ്രൈവർ പൊലീസിൽ ഏൽപ്പിച്ചത്.
നിലവില്‍ ഊബര്‍ ആപ് ഉപയോഗിച്ചിരുന്ന ഉപഭോക്താക്കളുടെ മുഴുവന്‍ വിവരങ്ങളും സൊമാറ്റോക്ക് ലഭിക്കും
‘ലോക്കല്‍, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അല്ലെങ്കില്‍ കാറുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലതും സുരക്ഷിതമായതും. ഞാന്‍ ആകെ ഉലഞ്ഞിരിക്കുകയാണ്,’ സോനം കപൂര്‍ ട്വിറ്ററിൽ കുറിച്ചു
കാലടിയില്‍ നിന്ന് ടാക്സി പൊലീസ് കണ്ടെത്തി
കൂടുതല്‍ നിരക്ക് നല്‍കാന്‍ സാധിക്കില്ലെന്ന് യാത്രക്കാരന്‍ പറഞ്ഞപ്പോള്‍, എങ്കില്‍ ട്രിപ്പ് ക്യാന്‍സല്‍ ചെയ്യണമെന്നായി ഡ്രൈവര്‍
റൂമിൽ ചെന്ന് കവർ തുറന്നുനോക്കിയപ്പോഴാണ് ഉപഭോക്താവ് ശരിക്കും ഞെട്ടിയത്.
ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യോഗം പരാജയപ്പെട്ടിരുന്നു
നഗരഗതാഗതത്തിൽ സമൂലപരിഷ്കരണത്തിനുളള ധീരമായ ചുവട് വയ്പാണ് യൂബറിന്റെ ആകാശ ടാക്സിയെന്ന് സിഇഒ
Loading…
Something went wrong. Please refresh the page and/or try again.