കതിരൂര്‍ മനോജ് വധക്കേസ്: പി. ജയരാജനെതിരെ യുഎപിഎ നിലനില്ക്കും; ഹര്‍ജി തള്ളി
സിബിഐ അന്വേഷിക്കുന്ന കേസില്‍ കേന്ദ്ര നിയമ പ്രകാരം യുഎപിഎ ചുമത്താമെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്
സിബിഐ അന്വേഷിക്കുന്ന കേസില്‍ കേന്ദ്ര നിയമ പ്രകാരം യുഎപിഎ ചുമത്താമെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്
സിദ്ധിഖിനു കോടതി നീതി നിഷേധിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അന്യായമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു
അർണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചുവെന്ന് കേട്ട ശേഷം, എന്റെ ഭർത്താവിന് നീതി ലഭിച്ചിട്ടില്ലെന്ന് ചിന്തിക്കാൻ ഞാൻ നിർബന്ധിതയാകുന്നു. അറസ്റ്റിന് ശേഷം കോടതിയും ജയിൽ അധികൃതരും അദ്ദേഹത്തെ കാണാൻ പോലും ഞങ്ങളെ അനുവദിച്ചിട്ടില്ല
സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് ഷുഹൈബ്
എഡിറ്റർമാരുടെ ഒരു സംഘത്തെ ലഖ്നൗവിലേക്ക് അയയ്ക്കാനും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും താൽപ്പര്യപ്പെടുന്നുവെന്നും എഡിറ്റേഴ്സ് ഗിൽഡ് അറിയിച്ചു
തീവ്രവാദ പ്രവർത്തന ബന്ധം വ്യക്തമാക്കുന്ന രേഖകൾ ഉണ്ടെന്ന് പ്രഥമദൃഷ്ട്യാ അംഗീകരിച്ചിട്ടും തെറ്റായ വിലയിരുത്തലിൽ ജാമ്യം അനുവദിച്ചെന്നായിരുന്നു എൻഐഎയുടെ വാദം
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം
പാസ്പോർട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ആണ് കോടതി ജാമ്യം അനുവദിച്ചത്
കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ഇന്നാണ് ജാമ്യം ലഭിച്ചത്
സിപിഐ-മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ലെന്ന് കോടതിയുടെ നിബന്ധനയിൽ പറയുന്നു. എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പു വയ്ക്കണമെന്നും കോടതി പറഞ്ഞു
വരവര റാവു കോവിഡ്-19 നെ അത്ഭുതകരമായി അതിജീവിക്കുകയാണെങ്കില്‍, അതിന്റെ നേട്ടം ഭരണകൂടത്തിനു ലഭിക്കില്ല. മറുവശത്ത്, അദ്ദേഹത്തിന് അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൂര്‍ണ ഉത്തരവാദി ഭരണകൂടമാണ്
നേരത്തേ കോഴിക്കോട് കടപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ മഹാറാലിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കേൾക്കാൻ അലന്റെ പിതാവ് ഷുഹൈബ് എത്തിയതും വാർത്തയായിരുന്നു