scorecardresearch
Latest News

UAE

ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളുടെ (സ്റ്റേറ്റുകളുടെ/എമിറേറ്റുകളുടെ) ഫെഡറേഷനാണ് ഒരുമിച്ച അറബി അമീറത്തുകൾ അഥവാ യുണൈറ്റഡ് അറബ് എമിറേറ്റ്സ്. തലസ്ഥാനം അബുദാബി. 1950കളിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലിനു മുൻപ് യു.എ.ഇ. ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു (ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്ന് അവ അറിയപ്പെട്ടിരുന്നു). എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തൽ ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചു.

UAE News

UAE, Short contract system UAE, Limited job contracts UAE, Freelance job opportunities UAE, Dubai
യു എ ഇയില്‍ തൊഴില്‍ തേടുകയാണോ? ഇതാ നിങ്ങളെ കാത്ത് നിരവധി അവസരങ്ങള്‍

കമ്പനികള്‍ നിശ്ചിതകാല കരാര്‍ നടപ്പാക്കുന്നതു കാരണം ഹ്രസ്വകാല, താല്‍ക്കാലിക തൊഴിലാളികളുടെയും ഫ്രീലാന്‍സര്‍മാരുടെ ആവശ്യകത വര്‍ധിച്ചു

UAE, Visa, Visa fees, emirate ID fees
നിങ്ങളുടെ സ്വപ്‌നത്തില്‍ യു എ ഇയുണ്ടോ? എമിറേറ്റ്സ് ഐഡിയ്ക്കും വിസയ്ക്കും ഇനി ചെലവേറും

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി യുടെ എല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചു

Hotel Leela Palace
യു എ ഇ രാജകുടുംബത്തിന്റെ പേരില്‍ ഹോട്ടലില്‍ തട്ടിപ്പ്: പ്രതിയുടെ ഫോണ്‍ നമ്പര്‍ തിരിച്ചറിഞ്ഞു, സിം രജിസ്റ്റര്‍ ചെയ്തത് കര്‍ണാടകയില്‍

ഡൽഹിയിലെ ലീല പാലസ് ഹോട്ടലില്‍ നാലു മാസത്തിലേറെ 24 ലക്ഷത്തോളം രൂപയുടെ ബില്ല് അടയ്ക്കാതെയാണ് എം ഡി ഷെരീഫ് എന്നയാൾ മുങ്ങിയത്

UAE, UAE's Lunar mission, Rashid rover, UAE's moon mission, Space
ചന്ദ്രനിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് റാഷിദ് റോവര്‍; ഒരു മാസം കൊണ്ട് പിന്നിട്ടത് 13.4 ലക്ഷം കിലോമീറ്റര്‍

ആദ്യ അറബ് നിര്‍മിത ചാന്ദ്ര റോവറായ റാഷിദ് ഡിസംബര്‍ 11-ന് അമേരിക്കയിലെ ഫ്‌ളോറിഡയിലെ കേപ് കനാവറല്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണു വിക്ഷേപിച്ചത്

UAE, Job loss insurance, Job loss insurance UAE, Unemployment insurance scheme
തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്: ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അംഗം യു എ ഇയിലുണ്ടായിരിക്കണം

മൂന്നു മാസം തൊഴില്‍നഷ്ട ആനുകൂല്യങ്ങള്‍ ലഭിച്ചാല്‍ പോളിസി കാലഹരണപ്പെടും. ജീവനക്കാര്‍ മറ്റൊരു ജോലി കണ്ടെത്തിയാല്‍ പുതിയ പോളിസി വാങ്ങണം

Sharjah Biennial, Sharjah Biennial 15, Sharjah Art Foundation, Sharjah Biennial 15 dates, Sharjah Biennial 15 theme
ഷാര്‍ജ ബിനാലെ ഫെബ്രുവരി ഏഴു മുതല്‍ ജൂണ്‍ വരെ 11 വരെ

‘വര്‍ത്തമാനകാലത്ത് ചരിത്രപരമായി ചിന്തിക്കുന്നു’ എന്ന പ്രമേയത്തിലാണു ബിനാലെയുടെ പതിനഞ്ചാം പതിപ്പ് സംഘടിപ്പിക്കുന്നത്

UAE, Sharjah police, social media platforms misusing, social media platforms misuse Sharjah police waring
ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ അപമാനിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി

UAE, labours, illness, accident, compensation
ജോലിസ്ഥലത്തെ അപകടം, നഷ്ടപരിഹാരം: മാര്‍ഗനിര്‍ദേശങ്ങളുമായി യു എ ഇ

ജോലി സംബന്ധമായ അസുഖങ്ങളും പരുക്കുകളും എവിടെ റിപ്പോര്‍ട്ട് ചെയ്യണമെന്നതും തൊഴിലുടമകളുടെ ബാധ്യതകളും വ്യക്തമാക്കുന്നതാണു മാർഗനിർദേശം

UAE, Emiratisation, Skilled Jobs, Dubai, Abu Dhabi
യു എ ഇ സ്വദേശിവല്‍ക്കരണം: സമയപരിധി അവസാനിച്ചു, നാളെ മുതല്‍ പിഴ ചുമത്തും

അന്‍പതോ അതിലധികമോ ജീവനക്കാരുള്ള കമ്പനികളിലെ വിദഗ്ധജോലികളില്‍ സ്വദേശികളുടെ എണ്ണം രണ്ടു ശതമാനം വര്‍ധിപ്പിക്കാനായിരുന്നു നിർദേശം

UAE, Short contract system UAE, Limited job contracts UAE, Freelance job opportunities UAE, Dubai
യു എ ഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് ജനുവരി ഒന്നു മുതല്‍; നഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കുള്ളില്‍

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും നിര്‍ബന്ധമായ ഇന്‍ഷുറന്‍സ് പദ്ധതിയിൽ മാസം അഞ്ച് മുതല്‍ 10 ദിര്‍ഹം വരെയാണു പ്രീമിയം അടയ്ക്കേണ്ടി വരിക

News Year 2023, News Year 2023 UAE, Truck ban on New Years Eve Abu Dhabi, Bus ban on New Years Eve Abu Dhabi
പുതുവത്സരം: അബുദാബിയിലെ എല്ലാ റോഡുകളിലും ട്രക്കുകള്‍ക്കും ബസുകള്‍ക്കും നിരോധനം

ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, മുസ്സഫ പാലം, സെക്ഷന്‍ ബ്രിഡ്ജ് എന്നിവയും നിരോധന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു

UAE, Dubai, DubaiNow app, DubaiNow app services, DubaiNow app 1 million users
ഹിറ്റായി ദുബായ് നൗ ആപ്പ്; 10 ലക്ഷം ഉപയോക്താക്കള്‍

ദുബായ് സര്‍ക്കാര്‍ ആപ്പുകളിലെ ഏറ്റവും മികച്ച ഒന്നായ ദുബായ് നൗ 30 സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍നിന്നുള്ള 130 സേവനങ്ങളിലേക്കാണു പ്രവേശനം നല്‍കുന്നത്

tax, uae, Federal Tax Authority
യു എ ഇ: അഡ്മിനിസ്‌ട്രേറ്റീവ് പെനാല്‍റ്റി പുനര്‍നിര്‍ണയ സൗകര്യം 31 വരെ

2021 ജൂണ്‍ 28-നു മുന്‍പ് കുടിശ്ശികയുള്ള അഡ്മിനിസ്ട്രേറ്റീവ് പെനാല്‍റ്റികളുള്ള ടാക്‌സ് രജിസ്ട്രേറ്റര്‍മാര്‍ക്കു ഡിസംബര്‍ 31നുശേഷം പുനര്‍നിര്‍ണയ സൗകര്യം ലഭിക്കാന്‍ അര്‍ഹതയില്ല

UAE, labours, illness, accident, compensation
തൊഴിലാളികളുടെ അവകാശങ്ങള്‍: അബുദാബിയില്‍ ലേബര്‍ ക്യാമ്പുകളില്‍ ബോധവല്‍ക്കരണം

ഒരു വര്‍ഷം നീളുന്ന ബോധവത്കരണ പരിപാടി, പുതിയ തൊഴില്‍ നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകളെക്കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കുന്നു

UAE, Short contract system UAE, Limited job contracts UAE, Freelance job opportunities UAE, Dubai
യു എ ഇ സ്വദേശിവല്‍ക്കരണം: പ്രമേയം പുറപ്പെടുവിച്ച് മാനവ വിഭവശേഷി മന്ത്രാലയം

ലഭ്യമായതും യഥാര്‍ഥവുമായ തൊഴിലവസരങ്ങളെ പ്രതിനിധീകരിക്കുന്നതായിരിക്കണം സ്വദേശിനിയമന പരസ്യങ്ങള്‍

Loading…

Something went wrong. Please refresh the page and/or try again.

Best of Express