
നിങ്ങളുടെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് ആദ്യം അത് 30 ദിവസത്തേക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് അഥവാ നിർജ്ജീവമാക്കേണ്ടതുണ്ട്
എലണ്‍ മസ്ക് ട്വിറ്റര്‍ വാങ്ങിച്ചതിന് പിന്നാലെ നെറ്റിസണ്സിനിടയില് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. തങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന പല സമൂഹ മാധ്യമങ്ങളും സ്ഥാപനങ്ങളും ഏറ്റെടുക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ്…
ഏറ്റവും മികച്ച ഓഫറാണ് ട്വിറ്ററിന് മുൻപാകെ വയ്ക്കുന്നതെന്നും മസ്ക്
സംഖ്യ കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനെ ശാസത്രീയപരമായും ചിലര്‍ വിശകലനം ചെയ്യുന്നുണ്ട്
കഴിഞ്ഞ മാസമാണ് ഓഗസ്റ്റിൽ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ട ശേഷം തന്റെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ മാറ്റമുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന് കത്തെഴുതിയത്
ബിറ്റ്കോയിന് ഇന്ത്യയില്‍ നിയമവിധേയമാക്കി എന്ന് ഒരു ട്വീറ്റും ഹാക്കര്‍ പോസ്റ്റ് ചെയ്തു
പുതിയ ഉൽപന്നങ്ങളും സേവനങ്ങളും പ്രഖ്യാപിച്ച് ട്വിറ്റർ ഒരു പുതിയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്ന സമയത്താണ് ജാക്ക് ഡോർസിയുടെ രാജി
വിവിധ ആവശ്യങ്ങൾക്കായി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) കൂടുതൽ വിന്യസിക്കാനും നമ്മുടെ വിവരങ്ങൾ (ഡാറ്റ) ശേഖരിക്കാനും അവർക്ക് പദ്ധതികളുണ്ട്. ഈ പശ്ചാത്തലത്തിൽ ഏതെങ്കിലും അവകാശ മാതൃകയുടെയും…
“നമ്മുടെ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. പാർലമെന്റിൽ സംസാരിക്കാൻ ഞങ്ങൾക്ക് അനുവാദമില്ല. മാധ്യമങ്ങൾ നിയന്ത്രിക്കപ്പെടുന്നു. ട്വിറ്ററും നിഷ്പക്ഷമായ പ്ലാറ്റ്ഫോമല്ല,’ രാഹുൽ പറഞ്ഞു
ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ ട്വിറ്ററിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു
ട്വിറ്ററിന്റെ ഈ മനോഭാവം രാജ്യത്തിന്റെ ഡിജിറ്റല്‍ പരമാധികാരത്തെ തകര്‍ക്കുന്നുവെന്നു കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു
ഇന്ത്യയിൽ നിന്നുള്ള പരാതികൾ കൈകാര്യം ചെയ്യുന്നത് യുഎസിൽ നിന്നുള്ള ട്വിറ്ററിന്റെ ഉദ്യോഗസ്ഥരാണ്, ഇത് ഐടി നിയമങ്ങൾ പാലിക്കാത്തതിന് തുല്യമാണെന്നും കേന്ദ്രം മറുപടിയിൽ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രിയായ രവി ശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കുന്നതിൽ നിന്നും ട്വിറ്റർ തടഞ്ഞത്
ബജ്റംഗദള്‍ പശ്ചിമ യുപി കണ്‍വീനര്‍ പ്രവീണ്‍ ഭാട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ട്വിറ്റർ വിസമ്മതിച്ചു
യുഎസ് ഡിജിറ്റല്‍ മില്ലേനിയം പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനം ആരോപിച്ചാണ് ട്വിറ്ററിന്റെ നടപടി
സംഭവത്തിൽ സാമുദായിക സംഘർഷം പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് ട്വിറ്ററിനെതിരെ യുപി പോലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന്റെ പുതിയ നടപടി
രാജ്യത്തെ നിയമങ്ങൾ പാലിക്കാത്ത ട്വിറ്ററിന് എന്തുകൊണ്ട് പിഴയീടാക്കുന്നില്ലെന്നും സമിതി ചോദിച്ചു
മൊഴി രേഖപ്പെടുത്താന്‍ ലോണി സ്റ്റേഷനില്‍ ഹാജാരാകാനാണു സമന്‍സിൽ പറയുന്നത്
ഇടക്കാല ചീഫ് കംപ്ലയിന്‍സ് ഓഫീസറെ നിയമിച്ചതായും വിശദാംശങ്ങള്‍ ഉടന്‍ മന്ത്രാലയത്തിനു നേരിട്ട് സമര്‍പ്പിക്കുമെന്നും ട്വിറ്റർ വക്താവ് അറിയിച്ചു
Loading…
Something went wrong. Please refresh the page and/or try again.