
ഇലോൺ മസ്ക് വന്നതോടെ മാറ്റങ്ങളുടെ പരമ്പര തന്നെയാണ് ട്വിറ്ററിൽ നടക്കുന്നത്. ഇതിന് പിന്നാലെയാണ് ട്വിറ്റർ ബ്ലൂ കൂടി എത്തുന്നത്
പേടിഎമ്മും എയർടെല്ലും മുതൽ മുംബൈ പൊലീസ് വരെ ബിനോദിനെ തങ്ങളുടെ പോസ്റ്റിലും ട്വീറ്റിലും ഉൾപ്പെടുത്തി. കൂടാതെ ഡേറ്റിംഗ് ആപ്പായ ടിൻഡർ ബിനോദിന് ബിനോദിനിയെ കണ്ടെത്തി
സ്കീസോഫ്രീനിയ ബാധിച്ച 32 വയസുകാരനായ മകനെ പരിചരിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഒരമ്മയുടെ കണ്ണീരൊപ്പുകയാണ് ട്വിറ്റർ ലോകം
ട്വിറ്ററിൽ ആശംസകൾ മാത്രമല്ല, ആസ്ത പറഞ്ഞ മാനദണ്ഡങ്ങൾ ഉള്ള ആളുകളെ ചിലർ ടാഗ് ചെയ്യുന്നുമുണ്ട്
സിനിമാതാരങ്ങള്‍, കായികതാരങ്ങള്‍, എഴുത്തുകാര്‍ അങ്ങനെ പ്രശസ്തരാവയര്‍ തൊട്ടു മുന്നിലെത്തിയപ്പോഴുണ്ടായ രസകരമായ ഓര്‍മകളുമായ് ട്വിറ്റര്‍ ചര്‍ച്ച സജീവമായി
സാരിയുടുത്ത യുവതി ക്രിക്കറ്റ് മൈതാനത്തേക്ക് സുരക്ഷാവലയം ഭേദിച്ചെത്തി ബാറ്റ്സ്മാനെ ഉമ്മ വയ്ക്കുന്നതാണ് വീഡിയോ
നേസാമണിയ്ക്ക് മാത്രമല്ല, തങ്ങളുടെ ലാസര്‍ എളേപ്പന് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നാണ് മലയാളികള്‍ പറയുന്നത്
വൈവിധ്യമാണ് ഇന്ത്യ, വിഭജിക്കരുത് എന്ന സന്ദേശം നൽകുന്ന ഷാരൂഖ് ഖാന്റെ പഴയ വീഡിയോ രാഷ്ട്രീയ പ്രചരണാർത്ഥം ആയുധമാക്കി എന്നാണ് ആരാധകരുടെ വിമർശനം
‘കലങ്കി’ലെ ടൈറ്റിൽ ട്രാക്കാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്
തമിഴ്നാട്ടില്‍ ഇത് രണ്ടാം തവണയാണ് മോദി ഗോ ബാക്ക് എന്നുള്ള പ്രതിഷേധം ഉയര്‍ന്നുവരുന്നത്
പുതു വർഷ പിറവിയിലേക്ക് ചുവടുവെയ്ക്കുകയാണ് ലോകം. രസകരമായ ഒട്ടനവധി കാഴ്ച്ചകൾ ഇന്റർനെറ്റ് ലോകം 2018ൽ വൈറലാക്കിയിരുന്നു. പ്രിയാ വാര്യയരുടെ പുരികം ഉയർത്തൽ മുതൽ ഗോവിന്ദയുടെ പാട്ടിനൊത്ത് നൃത്തം…
തരൂർ എന്തെഴുതിയാലും അത് വാക്കാവുമെന്നും അദ്ദേഹം ഇംഗ്ലീഷ് ഭാഷയുടെ രജനീകാന്ത് ആണെന്നുമാണ് ഒരു വിദ്വാൻ കുറിച്ചത്
അര്‍ബന്‍ നക്‌സലുകളെ കണ്ടെത്താന്‍ സഹായം വേണം എന്നാവശ്യപ്പെട്ട് ബിജെപി അനുഭാവിയും സംവിധായകനുമായ വിവേക് അഗ്നിഹോത്രിയെ പോലുള്ളവര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഞാനും അര്‍ബന്‍ നക്സലൈറ്റ്…
Kerala Rains: മുല്ലപ്പെരിയാർ സ്പെഷ്യൽ സെല്ലിലെ ഉദ്യോഗസ്ഥനായ ജെയിംസ് വിൽസൺ ലോകശ്രദ്ധയിലേയ്ക്ക് വന്നത് നോട്ട് നിരോധനത്തിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കിയ ട്വീറ്റുകളിലൂടെയാണ്. ഇപ്പോൾ ഡാം സുരക്ഷയും മഴയുമായി ബന്ധപ്പെട്ട…
നാല്പത്തിനായിരത്തില് പരം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില് വന്നിരിക്കുന്നത്.
കുറിക്കു കൊള്ളുന്ന നര്‍മത്തോടെയും കൃത്യമായ ഇടപെടലുകളിലൂടെയും സാമൂഹ്യ മാധ്യമത്തിലെ സ്റ്റാറായി മാറിയ ശശി തരൂരിന്‍റെ ഇംഗ്ലീഷ് പ്രാവീണ്യം വിളിച്ചോതുന്ന ചില ട്വീറ്റുകള്‍ പരിശോധിക്കാം.
ട്വിറ്ററിൽ പ്രസിഡന്റിനെ പരിഹാസം കൊണ്ട് പൊതിയുകയാണ് അമേരിക്കക്കാർ
അക്ഷര പരിധി 140 ൽ നിന്ന് 280 ആക്കിയുള്ള മാറ്റം അക്കൗണ്ട് ഉടമകൾക്ക് ലഭ്യമാക്കി
അതിനിടയില്‍ #GougeDa എന്ന ഹാഷ്‌ടാഗ് കേരളത്തിനു പുറമേ തമിഴ്നാട്ടിലും ട്രെന്‍ഡ് ആവുകയുണ്ടായി. തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒട്ടാകെ ഈ ഹാഷ്‌ടാഗ് എടുത്ത് ഉപയോഗിക്കുന്നുണ്ട്.
ചിത്രം പുറത്തുവന്നതോടെ ഇത് ട്വിറ്ററിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചു
Loading…
Something went wrong. Please refresh the page and/or try again.