
മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചാനലുകളില്‍ നിന്ന് വിശദീകരണം തേടുമെന്നും അധികൃതര്‍ അറിയിച്ചു.
ഷൂട്ടിങ്ങിനിടയിൽ വിശ്രമിക്കാൻ പോയ തുനിഷ മടങ്ങിവരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ചതായി കണ്ടെത്തിയത്
‘ഫാന്‍സ് പവര്‍’, ‘പലതരം ഫാന്‍സിനെ കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് ഇതുപോലെ,’ വൈറലായി കുട്ടികുറുമ്പന്മാരുടെ വീഡിയോ
പരിപാടിയിൽ സുബി സുരേഷ് കല്യാണം കഴിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് എംജി ചോദിച്ചിരുന്നു
തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിലാണ് തങ്കച്ചന്റെ വിവാഹത്തെക്കുറിച്ചും ഭാവി വധുവിനെക്കുറിച്ചും ലക്ഷ്മി നക്ഷത്ര സംസാരിച്ചത്
ഇന്നലെ ലക്ഷ്മിയുടെ പിറന്നാളായിരുന്നു
കുറേ നാളുകളായി പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നില്ല. ഇതോടെ കുട്ടിപ്പട്ടാളം നിർത്തിയോ എന്നു ചോദിച്ച് നിരവധി പേർ സുബിക്ക് മെസേജ് അയക്കാൻ തുടങ്ങി
ചിന്നു ചേച്ചി കലക്കിയെന്നാണ് ആരാധകർ പറയുന്നത്
നടി അഹാന കൃഷ്ണയും ബിഗ് ബോസിന്റെ മൂന്നാം സീസണിൽ ഉണ്ടെന്ന രീതിയിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്
ബാഹുബലി സിനിമയിലെ ‘മനോഹരി’ എന്ന ഗാനത്തിനാണ് താരസുന്ദരിമാർക്കൊപ്പം ബോബി ചെമ്മണ്ണൂർ ചുവടുവച്ചത്
24 ന്യൂസിന്റെ ഇലക്ഷൻ ലൈവിലെ ശ്രീകണ്ഠൻനായരുടെയും അരുൺ കുമാറിന്റെയും ആവേശോജ്ജ്വലമായ അവതരണമാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്
വസ്തുതാപരമായ ഒരടിസ്ഥാനവുമില്ലാതെ യുപിഎസ്സിയുടെ പരീക്ഷകളെ സംശയനിഴലിലാക്കുകയാണ് ചാനൽ ഷോയെന്നും ഇത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു
തൊണ്ണൂറുകളിലെ പോപ്പുലർ സീരിയലായ ‘ശക്തിമാനും’ കുട്ടികളുടെ ഹൃദയം കവർന്ന ‘ഡോറയുടെ പ്രയാണ’വും ഇന്ന് മുതൽ പുനസംപ്രേക്ഷണം ചെയ്യുകയാണ്
വീട്ടുകാർക്കുപോലും ഞങ്ങൾ രണ്ടുപേരെയും മനസിലാക്കാനായില്ല. ഞങ്ങൾ ശരിക്കും ഒറ്റപ്പെട്ടു
ആമ്പൂർ നഗരസഭയുടെ സ്വച്ഛഭാരത് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആണ് ഹനീഫ എന്ന ഈ ഏഴുവയസ്സുകാരി
ഇന്നു മുതൽ (ജനുവരി അഞ്ച്) മുതൽ ഖത്റോൺ കെ ഖിലാടി എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും രാത്രി ഒൻപത് മണിക്ക് സംപ്രേഷണം ചെയ്യും
കുറച്ചുനാള്‍ മുമ്പാണ് ആര്യ ഫെയ്സ്ബുക്ക് ലൈവില്‍ വന്ന് തനിക്കൊരു ജീവിത പങ്കാളിയെ വേണമെന്നാവശ്യപ്പെട്ടത്.
ക്രൂവിലെ അംഗങ്ങൾ നടിയുടെ പുറകേപോയി മടങ്ങിവരണമെന്ന് പറഞ്ഞിട്ടും ലക്ഷ്മി തയ്യാറായില്ല
കന്നഡ ചാനലിലെ പ്രശസ്തമായ ‘നന്ദിനി’ ഷോ കണ്ട പെണ്‍കുട്ടി ഷോയിലെ കഥാപാത്രം കാണിച്ചപോലെ തീകൊളുത്തിയ ശേഷം കെടുത്താന്‍ ശ്രമിച്ചു
അവസാനം ദിൽഷ നാഗവല്ലിയായി മാറി. പക്ഷേ അപ്പോഴേക്കും സംഗതി കൈവിട്ടുപോയി
Loading…
Something went wrong. Please refresh the page and/or try again.
രൺവീർ സിങ്ങിന്റെ രാംലീലയിലെ ഹിറ്റ് ഗാനമാണ് കുട്ടികൾ കലാപ്രകടനത്തിനായി തിരഞ്ഞെടുത്തത്
പ്രകടനം പുരോഗമിക്കവേ വിധികർത്താക്കളിൽ ചിലർ ഭയംമൂലം കണ്ണുപൊത്തി
സരയുവും അവരുടേ പെയര്‍ അനീഷ് റഹ്മാനുമായുള്ള ടീമിന്റെ പ്രകടനത്തിനിടെയാണ് അപകടം നടന്നത്