
നിലപാടുകളുടെയും തുറന്നു പറച്ചിലുകളുടെയും പേരിൽ നിരവധി തവണ വിവാദങ്ങളിൽ നിറഞ്ഞ ആമിർ ഖാന് ഏറ്റവും പുതിയതായി നേരിടുന്ന വിമര്‍ശനം തുര്‍ക്കിയിലെ പ്രഥമ വനിതയുമായി കൂടിക്കാഴ്ച നടത്തിയതാണ്
പുതിയ ചിത്രം ‘ലാൽ സിംഗ് ചദ്ദ’യുടെ ഷൂട്ടിംഗിനായി ആമിർ ഖാൻ തുർക്കിയിലെത്തിയപ്പോഴായിരുന്നു സന്ദർശനം
മത്സരത്തിന്റെ തുടക്കം മുതൽ ഫ്രഞ്ച് തന്ത്രങ്ങൾ പാളി
യാതൊരു വിധത്തിലും മൃതദേഹം കണ്ടെത്താതിരിക്കാനാണ് മൃതദേഹം കഷണങ്ങളാക്കി ആസിഡിലിട്ടത്.
മൂന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍
ഇസ്താബുളിലെ കോണ്‍സുലേറ്റില്‍ നിന്നും ഖോഷോഗിയുടെ വസ്ത്രം അണിഞ്ഞ് കണ്ണട ധരിച്ച്, വ്യാജ താടി വെച്ച് ഖഷോഗിയെ പോലെ വേഷം ധരിച്ച് പുറത്തിറങ്ങുന്നയാള്‍ മുസ്തഫ അല്‍ മദനി എന്നയാളാണ്…
കൊലപ്പെടുത്തുന്നതിന്റെ ഓഡിയോ സന്ദേശം തന്റെ ആപ്പിള്‍ വാച്ചില്‍ പകര്‍ത്തി ഐഫോണിലേക്കും ഐക്ലൗഡിലേക്കും യഥാസമയം അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു
തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം
തുര്‍ക്കിയില്‍ വെച്ചാണ് ദംഗല്‍ താരത്തിന് പണി കിട്ടിയത്
‘ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ ദയവ് ചെയ്തു ഞങ്ങളെ സഹായിക്കണം’
ഹിതപരിശോധനയില്‍ 51.3 ശതമാനം പേര് പ്രസിഡന്‍ഷ്യന്‍ ഭരണത്തിന് അനുകൂലമായി വോട്ട് ചെയ്തു
വോട്ടെടുപ്പില്‍ ജനഹിതം അനുകൂലമാണെങ്കില്‍ നിലവില്‍ പിന്തുടരുന്ന പ്രധാനമന്ത്രി നിയന്ത്രണ സംവിധാനം ഇല്ലാതാവുകയും പകരമായി പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് രാജ്യം മാറ്റപ്പെടുകയും ചെയ്യും
റിയാദിലെത്തിയ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ റിയാദ് ഇന്റർനാഷണൽ എയർപോർട്ടിൽ സൽമാൻ രാജാവ് സ്വീകരിച്ചു.