രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ടി.ടി.വി.ദിനകരന്
ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ സഖ്യ കക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് സീറ്റ്
ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ സഖ്യ കക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് സീറ്റ്
പാർട്ടി വിരുദ്ധപ്രവർത്തനത്തിന്റെ പേരിലാണ് ടി.ടി.വി.ദിനകരനെ അനുകൂലിക്കുന്ന പതിനെട്ട് എഐഎഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കിയത്
അദ്ദേഹത്തിന്റെ വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെയാണ് ആക്രമണമുണ്ടായത്
മധുരയിലെ മേലൂരിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ദിനകരൻ പാർട്ടി പ്രഖ്യാപനം നടത്തിയത്
അതേസമയം തന്റെ വിജയം ദഹിക്കാത്തതിനെ തുടര്‍ന്നാണ് കമല്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ദിനകരന് പ്രതികരിച്ചു.
ജനവിധി അണ്ണാ ഡിഎംകെ സർക്കാരിന് എതിരാണെന്ന് ദിനകരൻ
തനിക്കൊപ്പം ഇപ്പോഴും 21 എംഎൽഎമാരുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു
അടുത്തയാഴ്ച ലയനപ്രഖ്യാപനം പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ
പാർട്ടി വിട്ടുപോയ മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന് സുപ്രധാന പദവി നൽകാനും യോഗത്തിൽ തീരുമാനമായി
തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി വെച്ചിരുന്ന 1.3 കോടിയോളം രൂപ ദിനകരന്റെ പക്കൽ നിന്നും പിടിച്ചെടുത്തു