
ഓസ്‌ട്രേലിയന്‍ തീരത്തുനിന്ന് 550 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂചലനമുണ്ടായത്. ഓസ്‌ട്രേലിയന്‍ തീരത്തിനു സമീപത്തുള്ള ലോയല്‍റ്റി ദ്വീപുകളാണ് പ്രഭവകേന്ദ്രം
അനക് ക്രകതോവ എന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെയാണ് ഇന്തോനേഷ്യയിൽ വീണ്ടും നാശങ്ങളുണ്ടായത്
ജാവ ദ്വീപിലെ ടാൻജങ് ലെസങ് ബീച്ച് റിസോർട്ടിൽ പരിപാടി നടക്കുന്നതിനിടെയാണ് സുനാമി ഇരച്ചെത്തിയത്. ഇതിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
മ്യൂസിക് ഷോ നടത്തുകയായിരുന്ന ബാൻഡ് സംഘം സുനാമിയിൽപ്പെടുന്നതിന്റെ വീഡിയോ നടുക്കുന്നതാണ്
സുമത്ര, ജാവ എന്നീ ദ്വീപുകളിലാണ് സുനാമി നാശം വിതച്ചത്
അപ്രതീക്ഷിതമായി വന്ന സുനാമിയിൽ എന്റെ അടുത്ത സുഹൃത്തുക്കളിൽ പലരും മരണപ്പെട്ടു. ഞാൻ മാത്രമാണ് അന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്
സുനാമി തിരകള്‍ ആഞ്ഞടിച്ചതോടെ ജനങ്ങള്‍ തീരപ്രദേശത്ത് നിന്നും ജീവനും കൊണ്ട് പാഞ്ഞു
മണ്ണിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത
ആയിരക്കണക്കിന് പേരാണ് ഭവനരഹിതരായത്
ഇന്തോനേഷ്യയിലെ സുലവോസി ദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്
പരിഭ്രാന്തരായ ജനങ്ങള്‍ ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും ഇറങ്ങിയോടി
സൂനാമി ദുരന്തത്തിന്രെ പതിമൂന്നാം വാർഷികമെത്തുമ്പോൾ കേരളത്തിലെ തെക്കൻ പ്രദേശങ്ങളിലെ തീരമേഖലകളിൽ ഓഖി ദുരന്തം സൃഷ്ടിച്ച വേദനയുടെ വലയിലാണ്
ജപ്പാനിലെ പ്രാദേശിക സമയം 7.02 നാണ് സംഭവം നടന്നത്