Latest News
അതിശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക

Trolls News

arya dayaal
സൂര്യ ബോധം കെട്ട് വീണു കാണും, ഇങ്ങനെ ആ പാട്ടിനെ കൊല്ലല്ലേ; ആര്യ ദയാലിന് ട്രോൾ മഴ

സൂര്യ നായകനായ ‘വാരണം ആയിരം’ സിനിമയിലെ ‘അടിയേ കൊല്ലുതേ’ എന്ന ഗാനത്തിനാണ് ആര്യ ദയാൽ കവർ വെർഷൻ ഒരുക്കിയത്

mohanlal troll, troll malayalam, icu, international chalu union, trolls Kerala election 2021, malayalam trolls, Kerala election 2021 trolls, kerala election 2021, election trolls Malayalam, election trolls
ഈശ്വരാ കേരളം ഭരിക്കേണ്ടി വരോ?വോട്ടെണ്ണല്‍ ട്രോളുകളില്‍ താരമായി ലാലേട്ടന്‍

ഇന്ന് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടു വരുന്ന ട്രോളുകളിലും താരങ്ങള്‍ തന്നെ താരം. ഫഹദ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ഉണ്ടെങ്കിലും അതിലും ലാലേട്ടന്‍ തന്നെ താരം എന്ന് പറയേണ്ടി വരും.

Pooram venda, Pooram venda trolls
ചാർളിയുടെ ടെസ ഇത്തവണ പൂരത്തിനില്ല; ട്വിറ്ററിൽ തരംഗം തീർത്ത് ‘പൂരം വേണ്ട’ ക്യാമ്പെയ്ൻ

കോവിഡ് കാലത്ത് തൃശൂർ പൂരം നടത്തരുത് എന്നാവശ്യപ്പെട്ട് ട്രോളുകളും സജീവമാകുകയാണ്

Troll makers, ട്രോളന്മാർ, troll making comrades, ട്രോളന്മാരായ സഖാക്കൾ, cpim looks for troll makers, ട്രോളന്മാരെ തേടി സിപിഐഎം, iemalayalam, ഐഇ മലയാളം
‘ട്രോളന്‍മാരായ സഖാക്കള്‍ ഇവിടെ കമോൺ’; സിപിഎം വിളിക്കുന്നു

അനുദിനം വികസന പ്രവർത്തനങ്ങൾ വന്നുകൊണ്ടിരിക്കെ അതിനെയൊക്കെ മറച്ചുവെക്കുന്ന വാർത്താ പ്രചാരണങ്ങൾക്കെതിരെ, ശൂന്യതയിൽ നിന്ന് വ്യാജവാർത്തകളെഴുതുന്ന മാധ്യമങ്ങൾക്കെതിരെ ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയുള്ള ട്രോളുമായി വരുന്ന ട്രോളന്മാരുടെ കൂട്ടായ്മ തീർച്ചയായും ഈ…

Rajani Chandy, രജനി ചാണ്ടി, Rajani Chandy Make over, Rajani Chandy photoshoot, Bigg Boss, iemalayalam, ഐഇ മലയാളം
ഈ സീനൊക്കെ ഞാൻ പണ്ടേ വിട്ടതാണ് മക്കളേ; ട്രോളന്മാരോട് രാജിനി ചാണ്ടി

മോഡേൺ വസ്ത്രത്തിൽ തകർപ്പൻ ലുക്കിലെത്തിയ രാജിനി ചാണ്ടിയുടെ മേയ്ക്ക് ഓവർ ഷൂട്ടിനെ വിമർശിച്ചും ട്രോളിയും നിരവധി പേർ രംഗത്തെത്തിയിരുന്നു

soubin shahir, soubin shahir wife, soubin shahir son, soubin shahir family, soubin shahir movies, soubin shahir films, soubin shahir latest, soubin shahir photos
ഇവർക്കൊരൽപ്പം വെള്ളം കൊടുക്കാൻ ആരുമില്ലേ; ട്രോളില്‍ മുന്നിട്ട് 24 ന്യൂസ്

24 ന്യൂസിന്റെ ഇലക്ഷൻ ലൈവിലെ ശ്രീകണ്ഠൻനായരുടെയും അരുൺ കുമാറിന്റെയും ആവേശോജ്ജ്വലമായ അവതരണമാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്

Mammootty, Mammootty photos, Mammootty trolls, Mammootty manu uncle
എവർഗ്രീൻ മമ്മുക്ക; മനു അങ്കിളിലെ ബാലതാരം പറയുന്നു

കൂടെ അഭിനയിച്ച കുട്ടികളെല്ലാം വളർന്ന് വലുതായിട്ടും മമ്മൂക്ക അന്നത്തേക്കാൾ ചെറുപ്പമായി തുടരുന്നുവെന്ന് ആരാധകർ

ഇത് വല്ലാത്തൊരു അടിയായിപ്പോയി; രാഹുൽ ഞെട്ടി, സെവാഗ് വായടച്ചു, ട്രോളുകളിൽ മാക്സി

കിങ്‌സ് ഇലവൻ പഞ്ചാബ് ടീം ഉടമ പ്രീതി സിന്റ വരെ മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട് കണ്ട് ഞെട്ടിക്കാണുമെന്നാണ് ട്രോളൻമാർ പറയുന്നത്, സെവാഗിനെ പഞ്ഞിക്കിടാനും ട്രോളൻമാർ മറന്നില്ല

Drishyam 2, Drishyam 2 trolls, Ansiba trolls, ദൃശ്യം 2
അൻസിബയുടെ തട്ടം എവിടെ എന്ന് ആരാധകൻ; കിടിലൻ മറുപടിയുമായി ട്രോളന്മാർ

‘ദൃശ്യം 2’വിന്റെ ലൊക്കേഷനിൽ നിന്നുള്ള​ ചിത്രങ്ങൾ പുറത്തു വന്നതിനു പിറകെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്

RCB Kohli
ഉമേഷിനെ ‘ചെണ്ട’യാക്കി ട്രോളൻമാർ; ആർസിബി വിജയം ഞെട്ടിച്ചത്രെ!

ട്രോളൻമാരാൽ വേട്ടയാടപ്പെട്ടത് ബാംഗ്ലൂരിന്റെ പേസ് ബോളർ ഉമേഷ് യാദവ് ആണ്. മുൻ സീസണുകളിലും ഉമേഷ് ഏറെ വിമർശനങ്ങൾ കേട്ടിരുന്നു

വാസു അണ്ണനെ സൂക്ഷിച്ചോ, വികാസാണ് എന്റെ യഥാർഥ ഭർത്താവ്; മന്യ

കുഞ്ഞിക്കൂനനിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച മന്യയെയും വാസു അണ്ണനെയും ചേർത്ത് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. വാസു അണ്ണൻ മന്യയുടെ കഥാപാത്രത്തെ വിവാഹം ചെയ്യുന്നതിൽ വരെ…

kappela trolls, Kappela telugu remake
തെലുങ്കിലേക്ക് പോകുന്ന ‘കപ്പേള’; ട്രോളുകള്‍ക്ക് ചാകര

തെലുങ്ക് ചിത്രങ്ങളുടെ പതിവു രീതികളിലേക്ക് ‘കപ്പേള’യിലെ രംഗങ്ങൾ വന്നാൽ എങ്ങനെയിരിക്കും എന്നാണ് ട്രോളുകൾ ചർച്ച ചെയ്യുന്നത്

anna ben, anna ben trolls, anna ben photos
ഷൂട്ടിങ് മിസ് ചെയ്യുമ്പോൾ ഞാൻ മുറിയിൽ കയറി കതകടയ്ക്കും: അന്ന ബെന്നിനെ ട്രോളി സോഷ്യൽമീഡിയ

അന്നയുടെ ചിത്രങ്ങളിലെല്ലാം യാദൃശ്ചികമായി വന്നുചേർന്നൊരു സാമ്യം ചൂണ്ടികാണിക്കുകയാണ് ട്രോളന്മാർ

nimisha sajayan, ie malayalam
മേക്കപ്പ് ഇഷ്ടമാണോ? ട്രോളുകൾക്ക് മറുപടിയുമായി നിമിഷ

വ്യക്തിപരമായി തനിക്ക് മേക്കപ്പ് താൽപര്യം ഇല്ലെന്നും പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ താനിടുമെന്നും നിമിഷ പറയുന്നു

മീട്ടു പൂച്ചയും തങ്കു പൂച്ചയും…, തരംഗമായി ഓൺലെെൻ ക്ലാസുകൾ; ആദ്യദിനം വിജയകരം

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾക്ക് താഴെ നിരവധിപേരാണ് അധ്യാപകരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്

Loading…

Something went wrong. Please refresh the page and/or try again.

Trolls Videos

Modi, Trump
ട്രംപിന്‍റെയും മോദിയുടേയും ആലിംഗനം ട്രോള്‍ ചെയ്ത് ‘ദി ഇന്‍ഡിപെന്‍ഡ്’

നരേന്ദ്ര മോദിയുടെയും ഡോണാള്‍ഡ് ട്രംപിന്‍റെയും ആലിംഗനവും ഹസ്തദാനവുമാണ് ബ്രിട്ടീഷ് മാധ്യമം ട്രോള്‍ ചെയ്തത്

Watch Video