
നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവിൽ വരും
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കനത്ത നിയന്ത്രണങ്ങൾ തുടരും
നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍, പീലിങ് ഷെഡ് തൊഴിലാളികള്‍ എന്നിവര്‍ക്ക് മുന്‍കാലങ്ങളിലേതുപോലെ സൗജന്യ റേഷന്‍ അനുവദിക്കും
കാത്തിരിപ്പിനൊടുവിൽ ഇന്ന് കടലിൽ പോകാമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ
എല്ലാ ഇതര സംസ്ഥാന ബോട്ടുകളും ജൂണ്‍ 14-ന് മുമ്പായി തീരം വിട്ട് പോകേണ്ടതും, അപ്രകാരം പോകാത്തവ അതത് തീരത്ത് തന്നെ കെട്ടിയിടേണ്ടതുമാണെന്നും ജില്ലാ ഭരണകൂടം
തീരപ്രദേശത്തെ പെട്രോള്‍ ഡീസല്‍ ബങ്കുകള്‍ നിരോധന കാലയളവില്‍ അടച്ചിടേണ്ടതാണെന്നും നിര്‍ദേശമുണ്ട്