
ഷൂട്ടിംഗിനിടയിലെ രസകരമായ മുഹൂർത്തങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
പത്രസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ നോക്കിയിരിക്കുന്ന നിഖിലയുടെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്
അഹാനയുടെ റംബൂട്ടാൻ വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്
ആപ്പിനെ കുറിച്ച് അറിയാത്തവരൊക്കെ ഇപ്പോ ചോദിക്കുന്നത് ഇതാണ് ‘ഒരു 500 കിട്ടാൻ വകുപ്പുണ്ടോ?’ ഒരു മണിക്കൂറിനിടെ ഒരു ലക്ഷത്തിൽ അധികം പേരാണ് വീഡിയോ കണ്ടത്
ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ മനസ്സിൽ അഡ്രിനാലിൻ ജമ്പ് സൃഷ്ടിച്ച ‘ചാവോ ബെല്ല’ ഗാനവുമായി എത്തുകയാണ് പിഷാരടിയും ധർമജനും
സിനിമ മീമുകളും പരസ്യങ്ങളും ലോകനേതാക്കളും വരെ ട്രോളുകളിലെ കഥാപാത്രങ്ങളായി. ചില വീഡിയോ ട്രോളുകളും ജനശ്രദ്ധ നേടി
അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ട്രംപ് നടത്തിയ പ്രസംഗത്തിലെ വിഷ്വലുകൾ ചേർത്തുവെച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്
വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ എന്നാണ് വീഡിയോ മുന്നോട്ട് വയ്ക്കുന്ന സന്ദേശം
രണ്ട് മിനിറ്റോളം നീണ്ടു നിൽക്കുന്ന ട്രോൾ വീഡിയോ രസകരമായി കഥാ പുഃനസൃഷ്ടിച്ച് കൈയ്യടി നേടിയിരിക്കുകയാണ്
ദാമുവിനൊപ്പം നസ്രിയയും ഫഹദ് ഫാസിലുമാണ് കേന്ദ്ര കഥാപാത്രങ്ങളായി ട്രോൾ വീഡിയോയിൽ എത്തുന്നത്
നടൻ കുഞ്ചാക്കോ ബോബനും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്
താനോസിനെ നേരിടാൻ ചുറ്റികയുമായി എത്തുന്ന ഷമ്മിയാണ് വീഡിയോയിലെ താരം
ക്ലൈമാക്‌സിലെ ‘രഫ്താര’ എന്ന പാട്ടും വിവേക് ഒബ്‌റോയിയുമായുള്ള പൃഥ്വിരാജിന്റെ ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് ട്രോള്‍.
പൂച്ചയ്ക്ക് പോലും ജാതിയും മതവും നിശ്ചയിക്കുന്നവര്‍ നമുക്കിടയിലുണ്ടല്ലോ എന്ന ആശ്ചര്യത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ പലരും ട്രോളുകൾ പങ്കുവയ്ക്കുന്നത്
‘ഹൊ നമിച്ചു എഡിറ്റിംഗ്’ എന്ന് പറഞ്ഞു കൊണ്ടാണ് സുരാജ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
‘ഡബ്ബിംഗ് സമയത്ത് വെറുതെ ടൈം ഫിൽ ചെയ്യാൻ കയ്യിൽ നിന്നെടുത്തിടുന്ന ഡയലോഗുകളൊക്കെ പിന്നീട് സൂപ്പർ ഹിറ്റാവുന്നത് കണ്ട് അമ്പരന്നിട്ടുണ്ട്’- സിനിമ, ജീവിതം, ട്രോൾ, നിലപാടുകൾ, സലിം കുമാറുമായുള്ള…
ഓടുന്ന കാറില്‍ ഇരുന്നുകൊണ്ട് രണ്ടുപേര്‍ റാഫേല്‍ ഇടപാടിനെ വിലയിരുത്തുന്നതാണ് വീഡിയോ.
കേരളം കടുത്ത പ്രതിസന്ധിയില്‍ പെട്ടുഴറുന്ന കാലത്ത് ഇങ്ങനെ ഒരു പാരഡി ഉചിതമാണോ എന്ന് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്
ബൊളീവിയ എന്ന ഫെയ്സ്ബുക്ക് പേജാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്