വിമാനത്താവളത്തിന് മുകളിലൂടെ ഡ്രോണ്‍ പറന്നു: ഒരാള്‍ കസ്റ്റഡിയില്‍, കേസെടുത്തു
വിദേശത്തുള്ള ബന്ധു സമ്മാനിച്ചതാണ് ഡ്രോണ്‍ എന്നാണ് കസ്റ്റഡിയിലായ നൗഷാദ് പൊലീസിനോട് പറഞ്ഞത്
വിദേശത്തുള്ള ബന്ധു സമ്മാനിച്ചതാണ് ഡ്രോണ്‍ എന്നാണ് കസ്റ്റഡിയിലായ നൗഷാദ് പൊലീസിനോട് പറഞ്ഞത്
ഓളം ഡിക്ഷണറിയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് തരൂരിന്റെ ട്വീറ്റ്
ശാരിയുടെ ഭര്‍ത്താവ് ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചായക്കടയിലും ഓട്ടോ സ്റ്റാന്റിലും, മാര്‍ക്കറ്റിലും, വീടുകളിലുമൊക്കെ ശശി തരൂര്‍ വോട്ട് ചോദിച്ച് എത്തുന്നുണ്ട്
പത്മഭൂഷണ്‍ പുരസ്കാരം നേടിയ മോഹന്‍ലാലിനെ അനുമോദനം അറിയിച്ചതായി കുമ്മനം
രണ്ട് മാസം മുമ്പും പൊലീസ് ആസ്ഥാനത്തിനു മുകളിലൂടെ ഡ്രോണ്‍ പറന്നിരുന്നു
രണ്ടാഴ്ചയ്ക്കിടെ തലസ്ഥാനത്ത് ഇത് മൂന്നാമത്തെ കൊലപാതകമാണ് നടക്കുന്നത്
നാടന്‍ ലുക്കിലാണ് കുമ്മനം പ്രവര്‍ത്തകര്‍ക്കും മറ്റ് ബിജെപി നേതാക്കള്‍ക്കും ഒപ്പം കുളം വൃത്തിയാക്കാനെത്തിയത്
മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാമിന് കുത്തേറ്റത്
അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി തന്നെയാണ് മുന്നിൽ
പന്ത്രണ്ട് ജില്ലകളിലായി 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 3 ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്
ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും