
ഏകപക്ഷീയമായ തീരുമാനം നടപ്പാക്കുന്നതുമായി സഹകരിക്കാന്‍ സംസ്ഥാനത്തിന് ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി
ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ‘അണ്‍ലോക്ക്’ നിലവില്‍ വരിക
സ്വര്‍ണക്കടത്ത് കേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും ബംഗളൂരുവിൽ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്
ബാങ്ക് /ബാങ്കിങ് അനുബന്ധ സ്ഥാപനങ്ങൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിലും ബഫർ സോണുകളിലും പ്രവർത്തിക്കാൻ പാടില്ല. പൊതുജനങ്ങൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിനു പുറത്തിറങ്ങാൻ പാടില്ല
Thiruvananthapuram Triple Lockdown: നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരവും…
ജില്ലയില്‍ അഞ്ച് മേഖലകളെക്കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും അണുനശീകരണം ആരംഭിക്കുകയും ചെയ്തു
തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 7 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും വന്നതും അഞ്ചു പേർക്ക് സമ്പർക്കം വഴിയുമാണ് രോഗം വന്നത്
സംയുക്തസത്യഗ്രഹസമരം ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും ഒഴിവാക്കി യാത്ര ചെയ്യേണ്ടതാണെന്നും പൊലീസ് അറിയിച്ചു.
പക്ഷെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം തിരുവനന്തപുരം മേയര്‍ വികെ പ്രശാന്താണ്.
നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയിട്ടുണ്ട്
പല തവണ പ്രദീപ് ഉച്ചത്തില്‍ വിളിച്ച് കൂവിയെങ്കിലും ആരും കേട്ടില്ല
വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കഴുത്തില്‍ ഷാള്‍ മുറുക്കുന്നത് പോലെ കാണിച്ചാണ് മീരയെ കൊന്നത് എങ്ങനെയെന്ന് മഞ്ജുഷ കാണിച്ചത്
റെയിൽപാത നവീകരണജോലി നടക്കുന്നതിനാൽ ട്രെയിനുകൾക്ക് താത്കാലികമായി നിയന്ത്രണവും സമയമാറ്റവും ഏർപ്പെടുത്തി
പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ മുകളിലേക്ക് വീണ ഓട്ടോയുടെ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു
ആശുപത്രി വരാന്തയില്‍ കിടത്തിയ മൃതദേഹത്തില്‍ നിന്ന് ഇവർ മാല മോഷ്ടിക്കുകയായിരുന്നു
രണ്ട് സുപ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നടത്താനുള്ള കഴിവ് സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി
സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ഇല്ലാതെ ആര്‍ക്കും വിമാനത്താവളം വികസിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു
പിപിഎം ചെയിൻസിന്റെ ഉടമ മുഹമ്മദലിക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്
ഓട്ടോ ഡ്രൈവറായ നിതിൻ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ്
ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ടെന്നും ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണെന്നും ലക്ഷ്മി
Loading…
Something went wrong. Please refresh the page and/or try again.