ഇന്രേണൽ മാർക്ക് നൽകുന്നതിന് പുതിയ സംവിധാനം വേണമെന്ന് ശുപാർശ
സർവകലാശാല, കോളേജ് തലങ്ങളിൽ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും അക്കാദമിക്ക് ഓഡിറ്റിങ് നടത്തണമെന്നും സർവകലാശാല വൈസ് ചാൻസിലർ അടങ്ങിയ സമിതി സർക്കാരിന് ശുപാർശ നൽകി
സർവകലാശാല, കോളേജ് തലങ്ങളിൽ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും അക്കാദമിക്ക് ഓഡിറ്റിങ് നടത്തണമെന്നും സർവകലാശാല വൈസ് ചാൻസിലർ അടങ്ങിയ സമിതി സർക്കാരിന് ശുപാർശ നൽകി
വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രകോപനം സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വലതു പക്ഷ ശക്തികൾക്ക് സഹായം നൽകുകയും ചെയ്യുന്നത് മിതമായി പറഞ്ഞാൽ ഇരിക്കുന്ന കൊമ്പ് മുറിക്കാൻ നോക്കലാണ്.
കൊച്ചി: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ…
ജനകീയ സമരങ്ങളിൽ നിന്നും മുഖം തിരിഞ്ഞു നിന്നാൽ ജനങ്ങൾ അകന്നുപോകും. നമ്മളെല്ലാം ശരി തെറ്റെല്ലാം വേറെ ഭാഗത്ത് എന്നത് കമ്യൂണിസറ്റ് സമീപനമല്ലെന്നും കാനം
ആൺകുട്ടികളോട് സംസാരിക്കുന്ന വിദ്യാർഥിനികളെ മോശമായി ചിത്രീകരിച്ചു. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാൻ പൊലീസ് കമ്മിഷണറോട് ആവശ്യപ്പെടും
പൊളിച്ചുമാറ്റാൻ മാനേജ്മെന്റ് തയ്യാറായില്ലെങ്കിൽ കളക്ടർ കയ്യേറ്റം ഒഴിപ്പിക്കും
കോടിയേരി എത്ര ലേഖനം എഴുതിയാലും ലോ അക്കാദമി മാനേജ്മെന്റിനുവേണ്ടി എസ്എഫ്ഐയും സിപിഎമ്മും ദാസവേല ചെയ്തതിന്റെ ക്ഷീണം മാറ്റാനാകില്ല
കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ കെട്ടുപൊട്ടിയിരിക്കുകയാണ്. ഇതിൽനിന്നു നേട്ടമുണ്ടാക്കാൻ ബിജെപി നോക്കുകയാണ്.
ഹോട്ടലും ബാങ്കും ഒഴിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിച്ചേക്കും
തിരുവനന്തപുരം: കേരള ലോ അക്കാദമിയ്‌ക്ക് സമീപത്തെ ഹോട്ടലും സഹകരണ ബാങ്ക് ബ്രാഞ്ചും ഒഴിപ്പിക്കാൻ മന്ത്രി ഇ.ചന്ദ്രശേഖരൻ കളക്ടറോട് ആവശ്യപ്പെട്ടു. കോളേജിന്റെ …
ലോ അക്കാദമിയിലെ വിദ്യാർഥികൾ നടത്തിയ സമരത്തിന് പിന്തുണയറിയിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരാളുടെ ധാർഷ്ട്യത്തിനു മുന്നിൽ അടിപതറേണ്ടതല്ല വിദ്യാർഥി…
ലക്ഷ്മി നായരെ മാറ്റി പകരം പുതിയ പ്രിൻസിപ്പലിനെ നിയമിക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ.