
മകനൊപ്പം പിറന്നാൾ പങ്കിടുന്ന സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് നടി
ആദ്യഭാഗം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും 500 കോടി രൂപയോളം നേടിയിരുന്നു. ഇതിനെ മറികടക്കാൻ രണ്ടാം ഭാഗത്തിനു കഴിയുമോ എന്നാണ് സിനിമാമേഖല ഉറ്റുനോക്കുന്നത്
പൊന്നിയിൻ സെൽവനിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒരാളാണ് കുന്ദവി. വശ്യമായ സൗന്ദര്യവും നിഗൂഢതയും ഒത്തിണങ്ങിയ കഥാപാത്രം
‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിൽ ഐശ്വര്യ റായ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് നന്ദിനി എന്നത്
Ponniyin Selvan 2 OTT: ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവ’ന്റെ രണ്ടാം ഭാഗം ഇന്ന് തിയേറ്ററുകളിലെത്തി
New Release: പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പറ്റം ചിത്രങ്ങൾ നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു
ഷൂട്ടിങ്ങിനിടയിൽ നേരിട്ട് പ്രതിസന്ധികളെ കുറിച്ച് അണിയറപ്രവർത്തകർ വിശദീകരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
തൃഷ തൻെറ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്
സംവിധായകന്‍ മണിരത്‌നവും നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് കല്‍ക്കി കൃഷ്ണമൂര്‍ത്തി മെമ്മോറിയല്‍ ട്രെസ്റ്റിലേയ്ക്കു ഒരു കോടി രൂപ കൈമാറുകയും ചെയ്തു
ഇരുനൂറു കോടി കളക്ഷൻ കടക്കുന്ന ആദ്യ തമിഴ് ചിത്രമായി മണിരത്‌നം സംവിധാനം ചെയ്ത മൾട്ടി സ്റ്റാറർ മാഗ്നം ഓപസ്
എംബ്രോയിഡറി വർക്കുകൾ നിറഞ്ഞതാണ് ഈ എലിഗന്റ് ഓർഗൻസ സാരി
പൊന്നിയിൻ സെൽവൻ പ്രമോഷനായി തൃഷ ധരിച്ച ഐവറി ലീഫ് ചികൻകാരി സാരി ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്നിരുന്നു
Ponniyin Selvan 1 Full Movie Leaked Online by Tamilrockers: പൊന്നിയിൻ സെൽവൻ തിയേറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ചിത്രത്തിന്റെ പ്രിന്റുകൾ തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ…
പൊന്നിയിൻ സെൽവൻ പ്രമോഷനിലെ തൃഷയുടെ വേറിട്ട ലുക്കുകൾ, ചിത്രങ്ങൾ കാണാം
തൃഷയുടെ മറുപടി കേട്ടു പുഞ്ചിരിക്കുന്ന ഐശ്വര്യയെ വീഡിയോയില്‍ കാണാം.
മേഘ്ന പഞ്ച്മാടിയ ലേബലിൽ നിന്നുള്ളതാണ് ഈ കുർത്ത
പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങൾ
സാമന്തയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ വീക്കെൻഡ് ആഘോഷത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തത്
ചെന്നൈയിലെ രമ്യയുടെ വീട്ടിൽവച്ചായിരുന്നു ആഘോഷം
ജയം രവിയുടെയും പ്രകാശ് രാജിന്റെയും കുടുംബം ഹൈദരാബാദിലെത്തിയിട്ടുണ്ട്. ഇവർക്കൊപ്പം തൃഷയും കാർത്തിയും ഒത്തുചേർന്നിട്ടുണ്ട്
Loading…
Something went wrong. Please refresh the page and/or try again.