മനസ്സിൽ നിന്നും മായാത്ത മഞ്ഞ: ഹൃദയങ്ങൾ കീഴടക്കി ’96’ കുർത്തയും
സിനിമയോളം തന്നെ ഹിറ്റായൊരു മഞ്ഞ കുർത്തയുടെ കഥ
സിനിമയോളം തന്നെ ഹിറ്റായൊരു മഞ്ഞ കുർത്തയുടെ കഥ
അഭിനയത്തിലെ മാസ്റ്റർ ക്ലാസ്സ് എന്നാണ് '96' ലെ വിജയ് സേതുപതിയുടെയും തൃഷയുടെയും അഭിനയത്തെ സാമന്ത വിശേഷിപ്പിക്കുന്നത്
അസന്തുലിതമായ ബന്ധങ്ങളെക്കുറിച്ചുള്ള ചിത്രമാണ് '96'. റാം തന്നെ സ്നേഹിക്കുന്ന അത്രയും ജാനുവിന് ഒരിക്കലും അയാളെ സ്നേഹിക്കാന്‍ കഴിയില്ല. മറ്റൊരാളെ വിവാഹം കഴിച്ച് ജീവിക്കുമ്പോളും, റാമിനെ സ്നേഹിച്ച അളവില്‍ ഇനിയൊരാളെ സ്നേഹിക്കാന്‍ ജാനുവിനും സാധിക്കില്ല.
ഇടക്കാലത്ത് ചിമ്പുവുമായുള്ള ബന്ധം വഷളാകുകയും മാധവനെ നായകനാക്കി ചിത്രം ഒരുക്കുമെന്ന് ഗൗതം മേനോന് പറയുകയും ചെയ്തിരുന്നു.
ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് പുരസ്കാര ദാനം നടന്നത്
നായ്കുട്ടികള്, റോലെക്സ്, ഡിയോര്‍ എന്നീ ബ്രാന്‍ഡുകള്‍, ഒരു സിനിമാ ക്യാമറ, നെറ്റ്ഫ്ലിക്സ്, ഐ ലവ് എന്‍ വൈ (ന്യൂയോര്‍ക്ക്), എന്നീ രൂപങ്ങള്‍ കൊണ്ടലങ്കരിച്ച ചോക്ലേറ്റ് കാരമല്‍ കേക്ക് മുറിച്ചാണ് തൃഷ തന്റെ 35-ാം പിറന്നാള്‍ ആഘോഷിച്ചത്
"അതീവ ലളിതമാണ് ഈ സിനിമയുടെ ഇതിവൃത്തം. എന്നാല്‍ സമുദ്രത്തേക്കാള്‍ ആഴമേറിയ മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളെയാണ് അത് ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത് എന്ന വൈരുദ്ധ്യവും ഇതിലുണ്ട്", സാഹിത്യ വിമർശകന് എം.കെ.ശ്രീകുമാറിന്റെ സിനിമാ കാഴ്ച
നിവിന്‍ പോളിയുമായുള്ള തന്റെ മൂന്നാമത്തെ ചിത്രത്തെക്കുറിച്ച്, തൃഷയുടെ മലയാളം അരങ്ങേറ്റത്തെക്കുറിച്ച്, 'ഹേയ് ജൂഡി'ന്റെ സംവിധായകന് ശ്യാമപ്രസാദ്
'തെന്നിന്ത്യയില്‍ ഏറ്റവും നല്ല സിനിമകള്‍ തെരഞ്ഞെടുത്തു ചെയ്യുന്ന നടന് വിജയ് സേതുപതിയാണ്.'
നിവിന്‍ പോളിയുടെ കരിയര്‍ ബെസ്റ്റ്, തൃഷയുടെ തന്മയത്വമാര്‍ന്ന പ്രകടനം, എല്ലാറ്റിനുമുപരി സംവിധായകന്റെ കൈയ്യൊപ്പ്. ശ്യാമപ്രസാദ് മാജിക്കില്‍ മറ്റൊരു ചിത്രം കൂടി, ഹേയ് ജൂഡ്
"തമിഴും തെലുങ്കും അറിഞ്ഞാല്‍ മലയാളം എളുപ്പം പഠിക്കാം എന്ന് പലരും പറഞ്ഞു. അതില്‍ കാര്യമൊന്നുമില്ല. സിനിമയില്‍ ലൈവ് സൗണ്ട് ആയിരുന്നുവെങ്കിലും എന്റെ ഭാഗങ്ങള്‍ റീ ഡബ്ബ് ചെയ്യേണ്ടി വന്നു", ആദ്യ മലയാള സിനിമാ അനുഭവങ്ങളെക്കുറിച്ച് തൃഷ
തൃഷയുടെ അടുത്ത സുഹൃത്ത് കൂടിയായ ആര്യ കുഞ്ഞുമണി എന്നാണ് തൃഷയം വിളിച്ചത്