
‘ലിയോ’ ചിത്രത്തിന്റെ പൂജയ്ക്കെത്തിയപ്പോൾ തൃഷ അണിഞ്ഞത് ബനാറസി സാരി
പതിനാലു വർഷങ്ങൾക്കു ശേഷം ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ ലൂടെ താരങ്ങൾ വീണ്ടും ഒന്നിക്കുകയാണ്.
സൗന്ദര്യ സംരക്ഷണത്തിൽ താരം ഏറെ ശ്രദ്ധിക്കാറുണ്ട്
ചിത്രത്തിന്റെ കേരള ലോഞ്ചിനായി തിരുവനന്തപുരത്തെത്തിയ ‘പൊന്നിയില്‍ സെല്വന്’ടീമിനു വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.
‘പൊന്നിയിന്‍ സെല്വന്’ എന്ന മണിരത്നം ചിത്രത്തില്‍ തമ്മില്‍ കടുത്ത വിദ്വേഷമുള്ള കഥാപാത്രങ്ങളെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്
’96’ റിലീസിന്റെ രണ്ടാം വാർഷികത്തിൽ ജാനുവിനെയും റാമിനെയും സ്നേഹപൂർവം ഓർക്കുകയാണ് തൃഷയും വിജയ് സേതുപതിയും
നടൻ പ്രകാശ് രാജിന്റെ ചലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് തൃഷ ചിത്രങ്ങൾ പങ്കുവച്ചത്
21 വർഷം പഴക്കമുള്ള ഒരോർമ പങ്കിടുകയാണ് തൃഷ
മലയാളികളുടെ പ്രിയപ്പെട്ട പ്രണയിനികളിലും ഈ താരം അനശ്വരമാക്കിയ രണ്ട് കഥാപാത്രങ്ങൾ ഉണ്ടാകും എന്ന് തീർച്ച
ഇൻസ്റ്റഗ്രാം, ട്വിറ്റർ പ്ലാറ്റ്ഫോമുകൾ ഉപേക്ഷിക്കുകയാണെന്നും തൃഷ പറഞ്ഞു
ലോക്ഡൗണില്‍ ജെസ്സി കാര്‍ത്തിക്കിനെ ഫോണിൽ വിളിക്കുകയാണ്. ഇരുന്ന് എഴുതണമെന്നും ലോക്ഡൗൺ മാറി വീണ്ടും തിയേറ്ററുകൾ തുറക്കുമെന്നും ജെസ്സി കാർത്തിക്കിന് ആത്മവിശ്വാസം പകരുന്നു
നീയൊട്ടും മാറിയിട്ടില്ല, നീയിപ്പോഴും അതേ ഉല്ലാസവതിയും സന്തോഷവതിയും സുന്ദരിയുമായ പെൺകുട്ടി തന്നെ
ടിക്ടോക്കിലും താരമാവുകയാണ് തൃഷ ഇപ്പോൾ
ലോക്ഡൗൺകാലത്തെ വിരസതയകറ്റാൻ ടിക്ടോകിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തൃഷ
കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോൾ താനും തൃഷയും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് പിരിയുകയായിരുന്നെന്നും റാണ വെളിപ്പെടുത്തിയിരുന്നു
ചിലപ്പോഴൊക്കെ കാര്യങ്ങൾ ആദ്യം പറഞ്ഞതും ചർച്ച ചെയ്തതുമായ കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി വരാം
പതിനൊന്നോളം പുരസ്കാരങ്ങളാണ് ’96’ലെ അഭിനയത്തിലൂടെ തൃഷയെ തേടിയെത്തിയത്
ഷർവാനന്ദ് ആണ് തെലുങ്ക് റീമേക്കിൽ സാമന്തയുടെ നായകനായെത്തുന്നത്
തമിഴ് നാട്ടിലും മലയാളക്കരയിലും ഒരേപോലെ തരംഗം തീർത്ത ചിത്രമായിരുന്നു പ്രേംകുമാർ സംവിധാനം ചെയ്ത ’96’
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു തൃഷയും റാണ ദഗ്ഗുബാട്ടിയും തമ്മിലുള്ള പ്രണയം.
Loading…
Something went wrong. Please refresh the page and/or try again.