‘താറാവ് നീന്തിയാല്‍ വെള്ളത്തില്‍ ഓക്സിജന്റെ അളവ് കൂടും’; ബിപ്ലബിന്റെ ‘അബദ്ധ വിപ്ലവം’ തുടരുന്നു
താറാവ് നീന്തിയാല്‍ വെള്ളത്തിലുളള മീനിന് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുമെന്നും ബിപ്ലബ് ദേബ്
താറാവ് നീന്തിയാല്‍ വെള്ളത്തിലുളള മീനിന് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുമെന്നും ബിപ്ലബ് ദേബ്
ആര്‍എസ്എസും ബിജെപിയുമാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
45 കാരനായ സ്വപാൻ ദബ്ബാർമയ്ക്കും മകൾ സോമതിയ്ക്കും വീട്ടിൽ പ്രഭാത ഭക്ഷണം ഒരുക്കിയാണ് ത്രിപുര മന്ത്രി സുധീപ് റോയ് ബർമാൻ നന്ദി പറഞ്ഞത്
ഡോക്ടര്‍മാര്‍ക്കും സിവില്‍ എൻജിനീയര്‍മാരെ പോലെ സിവില്‍ സര്‍വീസില്‍ ചേരാന്‍ അര്‍ഹതയുണ്ടെന്ന് ബിപ്ലബ് ദേബ്
അംബാസഡര്‍ കാറില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഒരു ഇന്നോവയോ സ്കോര്പ്പിയോയോ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുവെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിപ്ലബ് ദേബ് പറഞ്ഞത്
"ത്രിപുര പരാജയത്തോടെ സിപിഎം ഒരു കേരള പാർട്ടിയായി ചിത്രീകരിക്കപ്പെടാന്‍ തുടങ്ങിയ സാഹചര്യത്തില്‍ അഖിലേന്ത്യാ പാര്‍ട്ടിയെന്ന പ്രതിച്ഛായ വീണ്ടെടുക്കാന്‍ മഹാരാഷ്ട്രാ പ്രക്ഷോഭ വിജയം അവര്‍ക്ക് സഹായകമായിട്ടുണ്ട്, പക്ഷേ...", ' നിറഭേദങ്ങൾ' പംക്തിയിൽ കെ വേണു എഴുതുന്നു
"ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് മണ്ഡലത്തിലേക്ക് പ്രവേശിക്കാൻ പോലും സാധിക്കുന്നില്ല. പൊലീസ് സുരക്ഷയിൽ പോലും സ്ഥാനാർത്ഥിക്ക് മണ്ഡലത്തിലേക്ക് കടക്കാൻ സാധിക്കാത്ത നിലയിലാണ് കാര്യങ്ങൾ,"
പ്രധാനമന്ത്രി എത്തിയതോടെ വേദിയിലുണ്ടായിരുന്നവര്‍ എഴുന്നേറ്റ് അദ്ദേഹത്തെ സ്വാഗതം ചെയ്തു
ഭാര്യ പാഞ്ചാലി ഭട്ടാചാര്ജിയോടൊപ്പം മേലര്‍മതിലെ പാര്‍ട്ടി ഓഫീസിലേക്കാണ് മാണിക് സര്‍ക്കാര്‍ താമസം മാറിയത്.
വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് സിപിഎം ഓഫീസുകളും കോൺഗ്രസ് ഓഫീസുകളും ബിജെപി പ്രവർത്തകർ കൈയ്യേറുന്നുണ്ട്
ബെലോണിയയിലെ ലെനിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒരു പ്രതിമ കൂടി തകര്‍ക്കപ്പെട്ടിരിക്കുന്നത്.