
കോണ്‍ഗ്രസും സി പി എമ്മും ക്ഷേത്രനിര്‍മാണത്തിനു തടസം നിന്നതായി അമിത് ഷാ ആരോപിച്ചു
രണ്ടു വര്‍ഷത്തിനിടെ എം എല്‍ എ സ്ഥാനം രാജിവച്ച എട്ടുപേരിൽ അഞ്ചും ബി ജെ പിക്കാരാണ്
സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ ഒരു വർഷം ശേഷിക്കെയാണ് ബിപ്ലപ് രാജിവച്ചത്
മാധ്യമപ്രവർത്തകർക്കെതിരെ ഉന്നയിക്കപ്പെട്ട വർഗീയ വിദ്വേഷ ആരോപണങ്ങൾ എഫ്‌ഐആറിൽ സ്ഥാപിക്കാനായിട്ടില്ലെന്ന് അഭിഭാഷകൻ
ഈ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെമെന്നും അവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സമർപിക്കണമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് പൊലീസ് ആവശ്യപ്പെട്ടു
മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡിവിഷൻ ബെഞ്ച് വിഷയത്തിൽ സ്വമേധയാ ഇടപെടുകയായിരുന്നു
പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പിനുശേഷം തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കുടുങ്ങിയ കല്‍ക്കട്ട ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാലിനെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശിപാര്‍ശ…
ഭാഗിക ലോക്ക്ഡൗൺ തുടരാനുള്ള നിർദേശത്തിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികളും
833 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 638 പഞ്ചായത്തുകളും ബിജെപി സ്വന്തമാക്കി
ബിജെപിയില്‍ ജനാധിപത്യമില്ലെന്നും സുബല്‍ ഭൗമിക്
കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം ത്രിപുരയാണ്
ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കവെ മനോജ് കാന്തി വനിതാ മന്ത്രിയെ സ്പര്‍ശിക്കുന്നതായി വീഡിയോ ദ്യശ്യങ്ങളിൽ കാണാം
“നിങ്ങൾ തൊഴിലാളികളാണോ, അല്ല. ഞാൻ തൊഴിലാളിയാണോ, അല്ല. ഞാൻ മുഖ്യമന്ത്രിയാണ്. പിന്നെ എന്തിനാണ് മെയ് ദിനത്തിൽ അവധി നൽകണമെന്ന് മുറവിളി കൂട്ടുന്നത്”
പശുക്കളെ വാങ്ങാന്‍ 5000 കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ നല്‍കുമെന്നും, വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നുമാണ് ബിപ്ലബ് ദേബിന്റെ പ്രഖ്യാപനം.
1978ൽ ത്രിപുരയിലെ ആദ്യ ഇടത് സർക്കാരായ നൃപൻ ചകർവർത്തിയുടെ സർക്കാരാണ് മെയ് ദിനം പൊതു അവധിയായി പ്രഖ്യാപിച്ചത്
ത്രിപുര മുഖ്യ മന്ത്രി ബിപ്ലബ് ദേബിനെ ഉൾപ്പെടുത്തി സഭ്യതക്ക് നിരക്കാത്ത തരത്തിലുള്ള കാർട്ടൂൺ രാജീബ് ഡേ ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു എന്നാണ് ആരോപണം
ദേശർകഥയുടെ പ്രസിദ്ധീകരണം തടഞ്ഞ സർക്കാർ ഉത്തരവ് ത്രിപുര ഹൈക്കോടതി സ്റ്റേ ചെയ്തു
തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ സമ്മതിച്ചില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി
ദിലീപിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
താറാവ് നീന്തിയാല്‍ വെള്ളത്തിലുളള മീനിന് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുമെന്നും ബിപ്ലബ് ദേബ്
Loading…
Something went wrong. Please refresh the page and/or try again.