
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ത്രിപുര സന്ദര്‍ശിച്ചിരുന്നു
833 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 638 പഞ്ചായത്തുകളും ബിജെപി സ്വന്തമാക്കി
സീറോ മലബാർസഭയിൽ എറണാകുളം അങ്കമാലി അതിരൂപതിയിലെ ഭൂമി വിൽപ്പന വിവാദവുമായി ബന്ധപ്പെട്ട് കർദിനാളിനെ അനുകൂലിച്ചും എതിർത്തും വാർത്താകുറിപ്പുകൾ
‘കോടികള്‍ ഒഴുക്കിയാണ് കോണ്‍ഗ്രസ്സുകാരെ ബി.ജെ.പി പര്‍ച്ചേസ് ചെയ്തതെന്നതും പുറത്തുവന്ന കാര്യമാണ്. സി.പി.ഐ.എമ്മിന് ഒഴുക്കാന്‍ കോടികളുമില്ല, പണാധിപത്യത്തില്‍ വിശ്വസിക്കുന്നുമില്ല.’