മുത്തലാഖ്: കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് ജില്ലയില്‍
മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ.ഉസാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ.ഉസാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിനെ എന്തുകൊണ്ട് സിപിഎം എതിർക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി
2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവിൽ വരുന്നത്
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൊണ്ടും പൊലീസ് ഭീകരതകൊണ്ടും ന്യൂനപക്ഷങ്ങളെ തകര്‍ക്കാനാവില്ലെന്നും ഒവൈസി
ഇന്ത്യന്‍ ജനാധിപത്യത്തില്‍ മഹത്തായ ദിവസമാണിതെന്ന് അമിത് ഷാ
84 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയത്
മുത്തലാഖ് ബിൽ ഇന്നലെ ലോക്സഭയിൽ പാസാക്കി
സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് മുത്തലാഖ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന ബിജെപി വാദത്തെ എഐഎംഐഎം എംപി അസാദുദീന്‍ ഒവൈസി ചോദ്യം ചെയ്തു
സുപ്രീം കോടതി ഉത്തരവ് നിലവില്‍ ഉള്ളപ്പോള്‍ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖുമായി ബന്ധപ്പെട്ട പുതിയ ബില്‍ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം
സുപ്രീം കോടതി ഉത്തരവ് നിലവില്‍ ഉള്ളപ്പോള്‍ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖുമായി ബന്ധപ്പെട്ട പുതിയ ബില്‍ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ലും ലോക്സഭയിൽ അവതരിപ്പിക്കും
മുത്തലാഖ് ബില്‍ വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യത്തിന് 'എന്തുകൊണ്ട് ഇല്ല' എന്ന് രവിശങ്കര്‍ പ്രസാദ്