
കഴിഞ്ഞ രണ്ട് മാസത്തിനിടെ 14,401 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്
നിയമലംഘനങ്ങള്‍ കമ്മറ്റിയെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികമായി 1000 രൂപ ലഭിക്കും
ഗോത്രഭാഷകളുടെ സൗന്ദര്യത്തിലും തികവിലുമുളള അവരുടെ പ്രാവീണ്യത്തിനൊപ്പമാണ് മലയാളവും കണക്കുമെല്ലാം അവർ പഠിച്ചെടുത്തത്.
റോഡു തകര്‍ന്നതോടെ ഇവിടുത്തെ ജനങ്ങൾ പട്ടിണിയിലേക്കു നീങ്ങുന്നുവെന്നു വിവരം
കേരളത്തിൽ നിയമവാഴ്ച പൂർണമായും തകർന്നിരിക്കുന്നു. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പൈശാചികതയാണ് കേരളത്തിൽ നടക്കുന്നതെന്നും രമേശ് ചെന്നിത്തല
ആല്‍ബത്തിന്റെ സഹായത്തോടെ ഇടമലക്കുടിയിലെ താമസക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമാകുമെന്നതാണ് പൊലീസിന്റെ പുതിയ ദൗത്യത്തിനു പിന്നില്‍. ഇത് ഇവിടുത്ത ജനവിഭാഗത്തിന്രെ സ്വകാര്യതയിലേയ്ക്കുളള കടന്നുകയറ്റമാണെന്ന വിമർശനവും ഉയർന്നു കഴിഞ്ഞു
ബജറ്റിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വയനാട് പുൽപ്പള്ളിയിലെ വനത്തിനുള്ളിലെ ആദിവാസി ഊരായ ചേകാടിയിൽ നോട്ട് നിരോധനം എങ്ങനെ ബാധിച്ചുവെന്ന ചോദ്യത്തിന് മാറ്റിയെടുക്കാൻ ഞങ്ങളുടെ പുരയിൽ നോട്ടില്ലായിരുന്നുവെന്നായിരുന്നു മറുപടി.