
കാൽ നൂറ്റാണ്ടിനു മുൻപു നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘പട’ റിലീസിനെത്തുമ്പോൾ, ചരിത്രത്തിന്റെ വഴിയെ നടത്തിയ അന്വേഷണയാത്രയെ കുറിച്ചും എഴുത്തുവഴികളെ കുറിച്ചും സംവിധായകൻ
ഭീമാ കൊറേഗാവിലെ കലാപങ്ങള്‍ക്ക് വഴിവയ്ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിടുകയും ചെയ്തു എന്നാരോപിച്ച് പുണെ പൊലീസ് റെയ്ഡ് ചെയ്ത പുരോഹിതന് സംസാരിക്കുന്നു
“കുഷ്ഠരോഗം സംബന്ധിച്ച ഗവൺമെന്റ് വക വിവരങ്ങളുടെ വിശകലനം രാജ്യത്തെ എല്ലാ ആരോഗ്യവിദഗ്ധർക്കും ആശങ്കയുളവാക്കേണ്ട ഒരു പ്രത്യേക പ്രവണത വെളിപ്പെടുത്തിയിട്ടുണ്ട്” ആരോഗ്യ ഗവേഷകനായ ലേഖകന്റെ നിരീക്ഷണം
ക്ഷേമം എന്ന മുൻഗണന മാറ്റി, ശാക്തീകരണം എന്ന മുൻഗണന മുന്നോട്ട് വെയ്ക്കുന്നതിനെ കുറിച്ച്. നമ്മുടെ വംശീയത കൂടി പ്രശ്നവൽക്കരിക്കാനുള്ള അവസരമാവട്ടെ ഈ കൊലപാതകം നമ്മളിൽ സൃഷ്ടിച്ച ഈ…
ആദിവാസി സ്വയം ഭരണ നിയമം കേരളം നഷ്ടപ്പെടുത്തിയിട്ട് രണ്ട് പതിറ്റാണ്ട്, ഫെയ്സ്ബുക്ക് ടാഗിനപ്പുറത്തേയ്ക്ക് നാം ചുവട് വയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
ആദിവാസി ജനതയുടെ സംസ്കാരം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് ആ ജനതയുടെ അവകാശങ്ങളുടെ സംരക്ഷണമാണ്. അല്ലാതെ വംശീയ മ്യൂസിയങ്ങളല്ല. കേരളത്തിൽ പെരുകുന്ന ആദിവാസി മ്യൂസിയങ്ങളുടെ സാമൂഹിക രാഷ്ട്രീയത്തിൻെറ വംശീയതയെ…
മറയൂരിലാണ് സർവശിക്ഷാ അഭിയാന്രെ നേതൃത്വത്തിൽ ഹോസ്റ്റൽ. കുട്ടികളുടെ പാഠ്യേതര കഴിവുകൾ കണ്ടെത്തി പോഷിപ്പിക്കുന്നതിനായുളള സംവിധാനവും ഹോസ്റ്റലിൽ ഉണ്ടാകും
ക്ലാസ് നിലനിർത്താനും തസ്തിക നിലനിർത്താനുമുളള കളികളിൽ ആദിവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസജീവിതം ഇല്ലാതാക്കുകയാണ് സ്കൂളുകളെന്ന്
സി കെ ജാനു വിമർശനത്തിന് അതീതയൊന്നുമല്ല, പക്ഷേ, ഇപ്പോൾ അവരെ വിമർശിക്കാനെടുക്കുന്ന അളവുകോലുകൾ വിമർശകരുടെ പ്രിവില്ലേജുകളിൽ രൂപപ്പെടുന്നത് മാത്രമാണ്, സോഷ്യൽ മീഡയകളിൽ നടക്കുന്ന ജാനുവിചാരണയെ കുറിച്ച് ഒരു…
ജീവിച്ച ചുറ്റുപാടില്‍ നിന്നകലാത്ത പ്രാഥമിക വിദ്യാഭ്യാസമെന്ന സാമാന്യ നീതി ഇവിടെ അവഗണിക്കപ്പെടുന്നു
പ്രവേശനോത്സവങ്ങളിൽ നിന്നും പുറന്തളളപ്പെടുന്നവരെ ആരും കാണുന്നില്ല, ആഘോഷങ്ങളുടെ തിമിർപ്പിൽ പൊതു സമൂഹം മറന്നുപോകുന്ന ആ കുഞ്ഞുങ്ങൾക്കുവേണ്ടി
ബി ജെ പിയുടെ ഭൂ സമരം അവരുടേതാണ്. മുത്തങ്ങാ ദിനാചരണ ദിവസം ഗോത്രമഹാസഭയുടെ ഭൂസമരത്തിന്റെ ശൈലിയും സ്ഥലവുംപ്രഖ്യാപിക്കും