കിട്ടുണ്ണിയേട്ടാ.., വണ്ടർവുമൺ വിളിച്ചു, ബാറ്റ്മാൻ വിളികേട്ടു (വീഡിയോ)
കിലുക്കത്തിൽ കിട്ടുണ്ണിയും രേവതി അഭിനയിച്ച നന്ദിനി എന്ന കഥാപാത്രവും തമ്മിലുള്ള ലോട്ടറി രംഗം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇത്തവണ ഈ സീനിൽ മലയാളി താരങ്ങളായ ഇന്നസെന്റും രേവതിയുമല്ല