
സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്
സാധാരണയായി 25-49 വയസ് പ്രായമുള്ള സ്ത്രീകളിലാണ് ഇത് കാണപ്പെടുന്നത്. ന്യൂറോജെനിക്, ഡെവലപ്‌മെന്റൽ, സൈക്കോജെനിക്, മിക്സഡ് എന്നിങ്ങനെ നാലായി ഇവയെ തരംതിരിച്ചിരിക്കുന്നു
എഐസിസി ഏര്‍പ്പാടാക്കുന്ന ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുക
ഡെക്‌സ്‌ട്രോകാർഡിയ എന്ന് വിളിക്കുന്ന അവസ്ഥയെ അസാധാരണമായി കണക്കാക്കുന്നു. ഡെക്‌സ്‌ട്രോകാർഡിയയുടെ കൃത്യമായ കാരണം അജ്ഞാതമാണ്
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ ഗർഭധാരണത്തിലെ കുഞ്ഞിനെ കാത്തിരിക്കുന്ന ട്രാൻസ് ദമ്പതികൾ തങ്ങൾ കടന്നു വന്ന കഠിന വഴികളെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും സംസാരിക്കുന്നു
മുട്ടുവേദനയുമായി ഡൽഹി അപ്പോളോ ആശുപത്രിയിലെത്തിയ തന്നെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെന്നാണു തസ്ലീമയുടെ ആരോപണം
മജ്ജ സംബന്ധമായ അപൂര്‍വ രോഗം ബാധിച്ച മഹാരാജാസ് കോളജ് മുന്‍ വൈസ് ചെയര്‍മാൻ അനിതയ്ക്കു രക്ത മൂലകോശം കണ്ടെത്താൻ നടത്തിയ ക്യാമ്പിൽ 925 പേര്‍ റജിസ്റ്റര്‍ ചെയ്തു
റൂട്ട് കനാൽ ചികിത്സ കഴിഞ്ഞ് 20 ദിവസത്തിനു ശേഷവും മുഖം വീർത്ത് തിരിച്ചറിയാനാവാത്ത അവസ്ഥയിൽ തുടരുകയാണ് നടി
പൊതുവില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂര്‍വമായി ഈ രോഗം മുതിര്‍ന്നവരിലും കാണാറുണ്ട്
മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ ആറു വര്‍ഷത്തിലധികമായി പരോള്‍ പോലും ലഭിക്കാതെ വിചാരണത്തടവുകാരനായി കഴിയുകയാണ് അറുപത്തിയേഴുകാരനായ ഇബ്രാഹിം
ഓഗസ്റ്റ് 16ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കുന്നതാവും ഉചിതമെന്നു ഡിവിഷന് ബഞ്ച്
ഹോം ഐസൊലേഷനില്‍ കഴിയുന്നവരും വീട്ടുകാരും അല്‍പ്പം ശ്രദ്ധിച്ചാല്‍ മറ്റുള്ളവരെ രോഗത്തില്‍ സംരക്ഷിക്കാനാകും
സമീപകാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതിയുടെ നിര്‍ദേശം
ലോകത്ത് ഓരോ വര്‍ഷവും ഏകദേശം 54 ലക്ഷം പാമ്പുകടിയാണുണ്ടാകുന്നത്. 18 മുതല്‍ 27 ലക്ഷം കേസുകളില്‍ വിഷബാധയുണ്ടാകുന്നു
ആശുപത്രികളെ മൂന്നു വിഭാഗങ്ങളായി തരം തിരിച്ചാണ് വാടക നിശ്ചയിച്ചത്. 9,776 രൂപയാണ് ഏറ്റവും കൂടിയ നിരക്ക്
സ്വകാര്യ ആരോഗ്യ മേഖലയ്ക്ക് ദോഷകരമായതൊന്നും ഉദ്ദേശിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തില്‍ ഒരു പരിഹാരമാണ് ഉദ്ദേശിക്കുന്നതെന്നും കോടതി വ്യക്തമാക്കി
മൂന്നാം തരംഗം കുട്ടികളിൽ വ്യാപിക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് മുന്നൊരുക്കങ്ങൾ
ചില പരുക്കുകൾ ചെറിയ മുറിവോ, വീക്കമോ, തടിപ്പോ ആയി മാത്രം മാറുമ്പോൾ മറ്റു ചിലത് തലയോട്ടിയെ തകർക്കുന്നതും ആന്തരിക രക്തസ്രാവത്തിനും തലച്ചോറിന് ക്ഷതമേല്കുന്നതിനു ഇടയാക്കുന്നതുമാകാം
രോഗിയെ എത്രയും വേഗം ആന്റി സ്നേക് വെനം ലഭ്യമായ ആശുപത്രിയിലെത്തിക്കുകയാണു വേണ്ടത്
എൻഡോമെട്രിയോസിസ് ചെറുപ്പം മുതലേ ആരംഭിക്കുകയും പിന്നീടുള്ള വർഷങ്ങളിൽ വളരുകയും ചെയ്യുന്ന രോഗമാണ്. സ്ത്രീകളുടെ പ്രത്യുത്പാദന ജീവിതത്തിലുടനീളം അടയാളങ്ങളും ലക്ഷണങ്ങളും വഷളാകുന്നു
Loading…
Something went wrong. Please refresh the page and/or try again.