25,000 രൂപയ്ക്ക് മൂന്നുദിവസം നീളുന്ന റോൾസ് റോയ്സ് ടൂറും, റിസോർട്ടിൽ താമസവും
12 കോടിയോളം വില വരുന്ന റോൾസ് റോയ്സാണ് ടൂറിസ്റ്റുകൾക്കുള്ള ടാക്സിയാക്കി മാറ്റിയിരിക്കുന്നത്
12 കോടിയോളം വില വരുന്ന റോൾസ് റോയ്സാണ് ടൂറിസ്റ്റുകൾക്കുള്ള ടാക്സിയാക്കി മാറ്റിയിരിക്കുന്നത്
അമിത ദേശീയതയും അധികാര ലഹരിയും ചേർന്ന് ജർമനിയിൽ ഒരുകാലത്ത് ഭീതിയുടെ പര്യായമായി മാറിയ ഡാഹൊ ക്യാമ്പിനെക്കുറിച്ചുള്ള ചരിത്ര ഓർമകൾ, ദേശീയത കൊടുമ്പിരിക്കൊള്ളുന്ന ഈ ഇന്ത്യൻ കാലവുമായി ചേർത്തുവായിക്കാവുന്നതല്ലേ?
അതിപുരാതനമായ കാന്റർബറി പള്ളിയുടെ ചരിത്ര പ്രാധാന്യവും ശിൽപ്പചാതുര്യവും ബോധ്യമായ ഒരു സന്ദർശനവേളയിലൂടെ
ഫ്രാൻസിലെ പാരിസാണ് സെലിന്റെ ഇഷ്ട സ്ഥലം. നീണ്ട വിമാന യാത്രകളിൽ താൻ വരയ്ക്കുന്ന മഴവില്ലുകൾക്ക് നിറം നൽകാനാണ് സെലിന് ഏറെ ഇഷ്ടം
താപനില പൂജ്യത്തിലേക്കു താഴ്ന്നതോടെ മൂന്നാറിനു സമീപമുള്ള കുന്നുകളും മൈതാനങ്ങളും മഞ്ഞുപുതച്ച നിലയിലാണു പുലര്‍ച്ചെ കാണപ്പെടുന്നത്
കടലിനെ ചുംബിക്കുന്ന ചുവപ്പുസൂര്യനും ചുറ്റും ചുവപ്പുകൂന പോലെ തോന്നിപ്പിക്കുന്ന പാറക്കെട്ടുകളും മനസില്‍ നിറയ്ക്കുന്നതു മായ്ക്കാനാവാത്ത മനോഹരചിത്രം
മലനിരകള്‍ക്കിടയിലൂടെയുള്ള ഈ യാത്രയില്‍ ഒരിക്കലിത് കടലിന്റെ ഭാഗമായിരുന്നുവെന്ന ഓര്മ നമ്മളെ ഭയപ്പെടുത്തും
വികസിത രാജ്യങ്ങളിലെ മനുഷ്യർക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അവർ ഞങ്ങൾ വലുതാണെന്ന് അഹങ്കരിക്കുകയല്ല, മറിച്ച് കൂടുതൽ വിനയാന്വിതരായി മാറുന്നതാണ് കണ്ടത്
കണ്ടു കൊണ്ടിരിക്കുന്നത്, പുരാതന റോമാ സാമ്രാജ്യത്തിന്റെ അവശേഷിപ്പികളാണെന്ന യാഥാർത്ഥ്യം സ്വപ്നത്തിലല്ലെന്ന് ഞാൻ ഉറപ്പിച്ചു കൊണ്ടിരുന്നു
ഏതായാലും രണ്ടായിരം വർഷം പഴക്കമുണ്ടായിട്ടും പാന്തിയോണിന്റെ താഴികക്കുടം ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടമായി അറിയപ്പെടുന്നു. റോമിൽ ഇന്നു കാണുന്ന പുരാതന കെട്ടിടങ്ങളിൽ കാര്യമായ കേടുപാടുകളില്ലാത്ത കെട്ടിടം കൂടിയാണ് പാന്തിയോൺ.
ചിത്രത്തെ ഏറെ പ്രശസ്തമാക്കിയത് ലിസയുടെ പുഞ്ചിരിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട, കാണാനാഗ്രഹിയ്ക്കുന്ന ചിത്രം മാത്രമല്ല മോണാലിസ. ഈ ചിത്രത്തിന്റെ സാങ്കേതിക മുതൽ പുഞ്ചിരിയുടെ രഹസ്യം വരെ ഗവേഷണ വിഷയമായിട്ടുണ്ട്.
എത്ര നവോത്ഥാനം വന്നാലും ഏത് വിപ്ലവം വന്നാലും സ്ത്രീ അടുക്കളയിൽ നിന്ന് സ്വതന്ത്രയായാലേ ശരിയായ സ്ത്രീ വിമോചനത്തിലേക്ക് അവളെത്തൂ എന്ന് ഞാൻ മനസ്സിലാക്കുന്നു