
വേമ്പനാട് കായലിന്റെയും മീനച്ചലാറിന്റെയും അതിര്‍ത്തിഗ്രാമമായ അയ്മനം എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നതും ഡിജിറ്റല്‍ ലോകത്തില്‍നിന്നു വേര്‍പെട്ട് പ്രകൃതിയോടിണങ്ങി ലളിത ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണെന്നാണ് കോണ്ടേ നാസ്റ്റിന്റെ പരാമര്‍ശം പരാമര്‍ശം
വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്തുമെന്നും ഇതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ഉത്തരവില്‍ പറയുന്നു
16 വര്‍ഷം കൊണ്ട് വിജയനും ഭാര്യ മോഹനയും ചേര്‍ന്ന 26 രാജ്യങ്ങളാണ് സഞ്ചരിച്ചത്
എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം
കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് പുരോഗമിക്കുമ്പോൾ നിരവധി രാജ്യങ്ങൾ ഇന്ത്യൻ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുന്നു. നിങ്ങൾക്ക് പോകാൻ കഴിയുന്ന സ്ഥലങ്ങളുടെ പട്ടികയും കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങളും അറിയാം
യുഎഇ പൗരന്മാര്ക്കും റസിഡന്‍സ് വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ബാധകമായ പുതിയ തീരുമാനം സെപ്റ്റംബര്‍ അഞ്ചിനു പ്രാബല്യത്തില്‍ വരും
“എന്റെ അനുഗ്രഹങ്ങളുടെ കൂട്ടത്തിൽ ഇവരെയും ഉൾപ്പെടുത്തുന്നു,” യാത്രാചിത്രങ്ങളുമായി സംയുക്ത
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത് അംഗ സംഘത്തിനൊപ്പമായിരുന്നു ബോചെയുടെ ലഡാക്ക് യാത്ര
ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്, നേപ്പാള്‍, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും യാത്രാനുമതി ഉണ്ട്
India-UAE Flight News: നേരത്തെ ഇന്‍ഡിഗോ വിമാനങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവച്ചതായി കമ്പനി അറിയിച്ചിരുന്നു
ഐസിഎ യുഎഇ സ്മാര്‍ട്ട് ആപ്പ് ഉപയോഗിച്ചോ സ്മാർട്ട് സർവിസ് വെബ്സൈറ്റ് സന്ദര്‍ശിച്ചോ രജിസ്റ്റര്‍ ചെയ്യാം
സന്തോഷ് ജോര്‍ജ് കുളങ്ങര തന്റെ യാത്രകളെക്കുറിച്ചും ബഹിരാകാശ ടൂറിസം സംബന്ധിച്ചും അതിനുവേണ്ടി നടത്തിയ പരിശീലനത്തെക്കുറിച്ചുമെല്ലാം ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുന്നു
എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്നു വൈകിട്ട് ആറിന് കൊച്ചിയില്‍നിന്നു ദുബായിലേക്ക് ആദ്യ സര്‍വിസ് നടത്തി. നാളെ കണ്ണൂരില്‍നിന്നു ഷാര്‍ജയിലേക്കു സര്‍വിസ് നടത്തും
അബുദാബി, റാസല്‍ ഖൈമ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്കു 10 ദിവസത്തെ ക്വാറന്റൈന് വേണം
എത്തിഹാദിനും എമിറേറ്റ്സിനും പിന്നാലെ എയര്‍ അറേബ്യ, ഫ്ളൈ ദുബായ്, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ ബജറ്റ് വിമാനക്കമ്പനികളും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ഹോട്ടലിൽ താമസിക്കുമ്പോഴുള്ള അപകടസാധ്യത കുറയ്ക്കുന്നതിനുള്ള മുൻകരുതലുകൾ
യാത്രക്കാര്‍ ഖത്തര്‍ നിര്‍ദേശിച്ചിരിക്കുന്ന യാത്രാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം
കലക്ടറുടെ തീരുമാനത്തിനെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് തിങ്കളാഴ്ച അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ടിഎൻ പ്രതാപന് എംപി പറഞ്ഞു
കാസര്‍ഗോഡ്, വയനാട് അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനും കര്‍ണാടക ചീഫ് സെക്രട്ടറിയുടെ നിര്‍ദേശമുണ്ട്
തെക്കൻ നിലങ്ങളിൽ നിന്നുയരാൻ തുടങ്ങിയിരിക്കുന്ന ഉഷ്ണവായുവിൽ ചിറക് ചവിട്ടി കൂട്ടമായി അവർ പറന്നു പൊങ്ങുമ്പോൾ, ലക്ഷ്യത്തിലെത്താനുള്ള ഏറ്റവും സുഗമമായ ആകാശപാതയുടെ രേഖാചിത്രം-വിശ്രമകേന്ദ്രങ്ങളും കാറ്റിന്റെ ഗതിയും കാലാവസ്ഥയും സഹിതം–അവരുടെയുള്ളിൽ…
Loading…
Something went wrong. Please refresh the page and/or try again.