
25 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്
റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി
നിലവില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയും ക്വാറന്റൈനുമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്
ഒമിക്രോണിന്റെ വ്യാപനം തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തേണ്ട സമയം കഴിഞ്ഞതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്
നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇറക്കിയ ഉത്തരവിൽ അടിയന്തര സാഹചര്യങ്ങളിൽ അതിർത്തി കടക്കുന്നതിന് തടസങ്ങൾ ഇല്ല എന്ന് കർണാടക അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു
കോവിഡ് വ്യാപനം മൂലം യുഎഇ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇളവുകള്‍ ബാധകമാണ്
നിലവില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് 50 വിമാനങ്ങളാണ് ദുബായിലേക്ക് സര്‍വീസ് നടത്തുന്നത്
കോവിഡ് കേസുകള്‍ ഇന്ത്യയില്‍ വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്
ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
ദുബായ് ഒഴികെയുള്ള അറബ് രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ ഇറങ്ങണമെങ്കില്‍ ഐ.സി.എയുടെ അംഗീകാരം നിര്‍ബന്ധമാണ്.
ദുബായിലേക്ക് യാത്ര ചെയ്യാന്‍ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല
പുതുതായി റെസിഡന്‍സ് വിസ ലഭിച്ചവര്‍ക്കും യാത്രാ വിലക്ക് ബാധകമാണ്
അബുദാബിയിലേക്കും റാസൽ ഖൈമയിലേക്കും യാത്ര ചെയ്യാനുള്ള പ്രത്യേക നിര്‍ദേശങ്ങളും എയര്‍ ഇന്ത്യ എക്സ്പ്രസ് പുറപ്പെടുവിച്ചിട്ടുണ്ട്
കോവിഡ് രണ്ടാം തരംഗത്തിലെ ഇന്ത്യയിലെ അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ, ബ്രിട്ടൻ തുടങ്ങി പത്തിലേറെ രാജ്യങ്ങൾ ഇന്ത്യയ്ക്ക് വിലക്കേർപ്പെടുത്തി. ഗൾഫിലെ വിലക്ക് എന്നുവരെ നീളും ആശങ്കയിലാണ്…
നയതന്ത്ര ഉദ്യോഗസ്ഥരും മെഡിക്കൽ ആവശ്യങ്ങളുള്ളവരും ഒഴികെയുള്ള എല്ലാ യു.എ.ഇ പൗരന്മാർക്കും ഇന്ത്യ ഉൾപ്പെടെയുള്ള 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി
കേരളത്തില്‍ നിന്ന് ഖത്തര്‍ വഴിയും ദുബായ് യാത്രക്ക് അവസരം ഒരുങ്ങുന്നുണ്ട്
ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ ജൂലൈ 31 വരെ പുനഃരാരംഭിക്കില്ല
ജൂലൈ 16 മുതല്‍ പല വിമാനങ്ങളിലും എക്കണോമി ക്ലാസ് ടിക്കറ്റുകള്‍ ലഭ്യമല്ല.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം
ഇന്ത്യക്ക് പുറമെ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച നാല് രാജ്യങ്ങളുടേയും വിലക്ക് നീക്കിയതായി ജര്‍മന്‍ ഹെല്‍ത്ത് ഏജൻസി അറിയിച്ചു
Loading…
Something went wrong. Please refresh the page and/or try again.