
വെയ്റ്റിംഗ് ചാർജ്ജ് 15 മിനിറ്റിന് 10 രൂപ എന്നത് നിലവിൽ ഉള്ളതുപോലെ തുടരുവാനാണ് കമ്മറ്റിയുടെ നിർദ്ദേശം
നാലു വയസിനു താഴെയുള്ള കുട്ടികളെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന ആളുമായി സുരക്ഷാ ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കണം.
ബസ് ചാർജ് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്
ലോറിയിൽ രണ്ട് ഡ്രൈവർമാർ വേണ്ടെന്ന നിയമ ഭേദഗതി തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.
ഇനി ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമേ ടോള്‍ തുക സ്വകീകരിക്കൂ
ഗതാഗത മന്ത്രി ചെയര്‍പേഴ്സണായും വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍പേഴ്സണായും ഉള്ള അതോറിറ്റിയില്‍ നാല് വിദഗ്ധര്‍ ഉള്‍പ്പെടെ 18 അംഗങ്ങള്‍ ഉണ്ടാകും
പ്രധാന ബാങ്കുകളില്‍ വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി ഫാസ്റ്റ്ടാഗ് അക്കൗണ്ട് തുറക്കുന്നതോടെ ഫാസ്റ്റ് ടാഗ് ലഭിക്കും
ചരക്കുഗതാഗതത്തിന് ഇന്ത്യൻ തുറമുഖങ്ങളെയാണ് നേപ്പാൾ പൂർണമായും ആശ്രയിച്ചിരുന്നത്
ഹൈപ്പര്‍ലൂപ്പ് എന്നാണ് ഈ സംവിധാനത്തിന്റെ പേര്.
കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ബസ് ഉടമകൾ ചേരിതിരിഞ്ഞ് തർക്കിച്ചത്
വെളളിയാഴ്ച മുതലാണ് സ്വകാര്യ ബസ് ഉടമകൾ സമരം ആരംഭിച്ചത്
കെ എസ് ആർ ടി സി ജീവനക്കാരുടെ പെൻഷൻകാര്യത്തിൽ സർക്കാരിന് നേരിട്ട് ബന്ധമില്ലെന്ന് സത്യവാങ് മൂലത്തിൽ സർക്കാർ പറയുന്നു
കഴിഞ്ഞ 20 വർഷത്തിനിടയിൽ വിവിധ സർക്കാരുകളിൽ നിന്ന് രാജിവെയ്ക്കേണ്ടി വന്നവരിൽ കൂടുതലും ഗതാഗതവകുപ്പ് ഭരിച്ചവർ. ഇതിൽ രണ്ട് പേർ പിണറായി സർക്കാരിൽ നിന്നാണ്
പ്രാവിന്റെ ഫ്രീയായുളള യാത്ര മൂലം പണി കിട്ടിയത് പാവം ബസ് കണ്ടക്ടർക്കാണ്
ട്രെയിന്‍, വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാര്‍ക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു
പാലങ്ങളുടെയും കൽവർട്ടുകളുടെയും സ്ഥിതി വിവര കണക്ക് ഉപരി ഗതാഗത മന്ത്രാലയം ശേഖരിച്ചതായി മന്ത്രി
രണ്ട് കോടിയോളം രൂപ ചിലവിലാണ് സൗരോർജ്ജ നിയന്ത്രിത തടി ബോട്ട് നിർമ്മിക്കുന്നത്. ഇതിന് ഏതാണ്ട് ഒന്നര വർഷത്തോളം സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്.