തമിഴ് അരങ്ങേറ്റ ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡറായി ടിനി ടോം
റഹ്മാന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓപ്പറേഷന് അറപെയ്മ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ടിനിയുടെ തമിഴിലേക്കുള്ള അരങ്ങേറ്റം.
റഹ്മാന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓപ്പറേഷന് അറപെയ്മ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ടിനിയുടെ തമിഴിലേക്കുള്ള അരങ്ങേറ്റം.
"മുഖ്യധാരയുടെ ജീവിത-അദ്ധ്വാനതാളങ്ങളോട് സമരസപ്പെടാൻ സമയമെടുക്കുകയും ചെയ്യുന്ന ട്രാൻസ് മനുഷ്യരോട് ക്ഷമയും ഐക്യബോധവും സ്നേഹവും കാണിക്കാനുള്ള ധാർമ്മികബാദ്ധ്യത കൂടിയുണ്ട്" ജെ. ദേവിക എഴുതുന്നു
ട്രാന്‍സ്ജെന്‍ഡര്‍ നയം രൂപീകരിച്ച ഒരു നാട്ടില്‍ കസബ മുതല്‍ എറണാകുളം സെന്‍ട്രല്‍ വരെ നീളുന്ന അനുഭവങ്ങളുടെ പശ്ചാത്താലത്തില്‍ പൊലീസും വ്യവസ്ഥിതിയും എത്രത്തോളം ട്രാൻസ് സൗഹാർദ്ദപരമായിട്ടുണ്ട് എന്നുള്ള ചില അന്വേഷണങ്ങളാണ് ഇവിടെ നടത്തുന്നത്.
അതിനിടയില്‍, കൊച്ചി മെട്രോയിലെ ജീവനക്കാരായ അദിതിയേയും ദയയേയും അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തത് ആസൂസ്ത്രിതമായാണ് എന്നാണ് ട്രാന്‍സ്ജെന്‍ഡറുകളുടെ സംഘടന ആരോപിക്കുന്നത്.
എസ്ഐയ്ക്കെതിരെ കേസെടുക്കാനുളള ഉത്തരവ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്
ട്രാൻസ് ജെൻഡേഴ്സിനെ മർദ്ദിച്ച സംഭവത്തിലെകേസിൽ എസ് ഐയുടെ പേര് പറയാതെ എഫ് ഐ ആർ. എസ് ഐയ്ക്കെതിരെ കേസെടുക്കാനുളള ഡി ജി പിയുടെ ഉത്തരവാണ് ഇങ്ങനെ അട്ടമറിക്കുന്നത്.
ലലാത്തിയുപയോഗിച്ച് ഓടിച്ച് വിടുക മാത്രമാണ് ചെയ്തതെന്നാണ് കസബ പൊലീസിന്റെ വിശദീകരണം
സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയവരുടെ ജീവിതമാണ് അഭിജിത്തിന്റെ ഫ്രെയിമുകളില്‍ ഇക്കുറി
കൂട്ടത്തിലൊരാളായി ചേര്‍ത്തു നിര്‍ത്തുന്ന അവസ്ഥയിലേക്ക് മേള മാറിയിട്ടുണ്ട്. കൂടാതെ ട്രാന്‍സ് ജെന്ഡേഴ്സിനായുള്ള പ്രത്യേക ജെന്‍ഡര്‍ ന്യൂട്രല്‍ ടോയ്ലെറ്റുകളുമെല്ലാം സ്ഥാപിച്ചിട്ടുണ്ട്
ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ട്രാൻസ്ജെൻഡേഴ്സിന് ഇത് അഭിമാന നിമിഷമാണെന്നും സ്നേഹ
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ഐപി ബിനുവിന്റെ നേതൃത്വത്തിലാണ് സിപിഎം അനുഭാവികളായ ട്രാൻസ്ജെന്റേർസിന് അംഗത്വം നൽകിയത്
ആറുമാസത്തോളം ഷാബി മാനസികരോഗ വാര്‍ഡിലായിരുന്നു. മാനസിക നില തകരാറിലാണെന്നും നേവിയില്‍ ജോലിചെയ്യാന്‍ ഷാബി പര്യാപ്തയല്ലെന്നും വരുത്തി തീര്‍ക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചു. ജയിലിനു സമാനമായിരുന്നു ഇവിടമെന്നും ഷാബി പറയുന്നു.