എല്ലാ സർക്കാർ അപേക്ഷാ രേഖകളിലും ഇനിമുതൽ ട്രാൻസ്‌ജെൻഡർ കോളം കൂടി
ട്രാന്‍സ്‌ജെൻഡർ വിഭാഗത്തിന്റെ പുരോഗതിക്കായുള്ള മറ്റൊരംഗീകാരമായി ഇത് മാറുമെന്ന് മന്ത്രി വ്യക്തമാക്കി
ട്രാന്‍സ്‌ജെൻഡർ വിഭാഗത്തിന്റെ പുരോഗതിക്കായുള്ള മറ്റൊരംഗീകാരമായി ഇത് മാറുമെന്ന് മന്ത്രി വ്യക്തമാക്കി
സർക്കാർ നിലപാട് നിർഭാഗ്യകരമാണ്. പുരോഗമന സർക്കാരിൽ നിന്ന് ഈ സമീപനമല്ല വേണ്ടതെന്നും ഹെെക്കോടതി
കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലന്നും ട്രാൻസ്ജൻഡർ ആയതു കൊണ്ട് ന്യായമായ അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി
സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചെന്നും സുരക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി
ജംഷീർ എന്ന ചെറുപ്പക്കാരനിൽ നിന്നും അഞ്ജലിയായി മാറിയതു വരെയുള്ള കാലഘട്ടത്തെ ഓർമ്മിപ്പിക്കുകയാണ് വീഡിയോ
ഒരു വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി
സറഗസി (വാടക ഗര്‍ഭധാരണം) റഗുലേഷൻ ബിൽ, 2016 അനുസരിച്ച്, വൈദ്യശാസ്ത്രപരമായി വന്ധ്യത തെളിയിക്കപ്പെട്ട, വിവാഹിതരായ ഇന്ത്യന്‍ ദമ്പതികൾക്കു മാത്രമേ സറഗസി ഉപാധിയാക്കുവാൻ കഴിയുകയുള്ളു. അങ്ങനെ വരുമ്പോള്‍ അവിവാഹിതര്‍, വിവാഹിതരാകാതെ ഒന്നിച്ചു ജീവിക്കുന്നവർ, ഒരേ ലിംഗാവസ്ഥയിലുള്ള ദമ്പതിമാർ എന്നിവര്‍ സറഗസിയുടെ നിയമപരിധിയില്‍ നിന്നും പുറത്താക്കപ്പെടുന്നു
നിലവിൽ മിസ് സ്പെയിന് പട്ടത്തിന് ഉടമയാണ് ആഞ്ജല പോൺസ്
കഴിഞ്ഞ ദിവസം ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡേഴ്സ് സംഘത്തെ എരുമേലിയിൽ വച്ച് പൊലീസ് തടഞ്ഞിരുന്നു
ഇന്നലെ ശബരിമല ദർശനത്തിന് എത്തിയ ട്രാൻസ്ജെൻഡറുകളെ എരുമേലിയിൽ പൊലീസ് തടഞ്ഞിരുന്നു
ചന്ദ്രമുഖിയെ കാണാതായെന്ന് ചൂണ്ടിക്കാണിച്ച് അമ്മ ആനന്ദമ്മ സമർപ്പിച്ച പരാതിയിൽ കോടതി ഹേബിയസ് കോർപസ് പുറപ്പെടുവിച്ചിരുന്നു.
സിപിഎം നേതൃത്വം നൽകുന്ന ബഹുജൻ ലെഫ്റ്റ് ഫ്രണ്ടാണ് ചന്ദ്രമുഖിയെ സ്ഥാനാർത്ഥിയാക്കിയത്