ചാറ്റുകളിലെ വൈരുദ്ധ്യം; മാലാ പാര്‍വ്വതിയും സീമ വിനീതും സംസാരിക്കുന്നു
'മൂന്നു വര്‍ഷം മുന്‍പ് അയച്ച മെസ്സേജ് കണ്ടത് ഇപ്പോള്‍, ഒരിക്കല്‍ ഇട്ട സ്ക്രീന്‍ഷോട്ട് പിന്നീട് എഡിറ്റ് ചെയ്തു മാറ്റി,' ഫേസ്ബുക്ക് ചാറ്റ് വിഷയത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് മാലാ പാര്‍വ്വതിയും സീമ വിനീതും സംസാരിക്കുന്നു