
2021-ല്‍, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാഘോഷ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ വിക്ടോറിയ മെമ്മോറിയലില്‍ മമത ബാനര്‍ജി ജയ് ശ്രീറാം മുദ്രാവാക്യം നേരിട്ടിരുന്നു
ദിബ്രുഗഡ്- കന്യാകുമാരി വിവേക് എക്സ്പ്രസ് 22 മുതൽ ചൊവ്വ, ശനി ദിവസങ്ങളിലും കന്യാകുമാരി-ദിബ്രുഗഡ് ട്രെയിൻ 27 മുതൽ വ്യാഴം, ഞായര്‍ ദിവസങ്ങളിലും യാത്ര പുറപ്പെടും
ഉത്തര്‍പ്രദേശ് കുശിനഗറിലെ ഖദ്ദ റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയ സത്യഗ്രഹ എക്സ്പ്രസ് ട്രെയിനിലെ ഇടനാഴിയിൽ നാലു പേർ നിസ്കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
സ്റ്റേഷനിലേക്കു വന്നുകൊണ്ടിരുന്ന ട്രെയിന്‍ നിര്‍ത്താന്‍ സിഗ്നല്‍ കാണിച്ച യാത്രക്കാരൻ ട്രാക്കില്‍നിന്ന് നായയെ എടുത്ത് പ്ലാറ്റ്ഫോമിലേക്കു വയ്ക്കുകയായിരുന്നു
നിലവില്‍ ആറ് ഡിവിഷനുകളിലായി 857 ടെര്‍മിനലുകള്‍ വിതരണം ചെയ്തുകഴിഞ്ഞു
മൈത്രീ എക്സ്പ്രസ്, ബന്ധൻ എക്സ്പ്രസ് എന്നിവയാണ് ഇപ്പോൾ പുനരാരംഭിച്ചത്
ഇന്ന് പരശുറാം, ജനശതാബ്ദി അടക്കം എട്ട് ട്രെയിനുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 533 കൽക്കരി റേക്കുകൾ സർവീസ് നടത്തുന്നതാാണ് റിപ്പോർട്ട്
നാളെ മുതലാണ് പല ട്രെയിനുകളുടെയും സമയമാറ്റം. കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ് 14 മുതല്‍ പുതിയ സമയക്രമത്തിലാണ് തൃശൂരിനും എറണാകുളത്തിനുമിടയില്‍ ഓടുക. ചില ട്രെയിനുകളുടെ വേഗത നിശ്ചിത…
ചെന്നൈയില്‍നിന്ന് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും ഓരോ ട്രെയിന്‍ വീതവും താംബരത്തുനിന്നു നാഗര്‍കോവില്‍ ജങ്ഷനിലേക്കും തിരിച്ചും ഓരോ ട്രെയിന്‍ വീതവുമാണ് സർവിസ് നടത്തുക
എറണാകുളം-ഹൗറ-അന്ത്യോദയ ട്രെയിനിലാണ് സംഭവം
ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലായാണ് ഇപ്പോൾ ഗതാഗതം നടക്കുന്നത്
2023 ഓഗസ്റ്റ് 15-നകം 75 റൂട്ടുകളിലെങ്കിലും വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കുന്നതിനായി 44 വന്ദേ ഭാരത് ട്രെയിനുകളുടെ ആദ്യ ഘട്ടം സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ
എഎസ്ഐയ്ക്കെതിരെ വകുപ്പു തല അന്വേഷണം പ്രഖ്യാപിക്കാനും തീരുമാനമായി
അയ്യപ്പഭക്തരില്‍ ഭൂരിഭാഗവും റോഡ് മാര്‍ഗമാണ് ശബരിമലയിലെത്തുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളില്‍നിന്നും കെ എസ് ആര് ടി സി ശബരിമല സര്‍വിസ് നടത്തുന്നുണ്ട്. പമ്പയില്‍നിന്നു നിലയ്ക്കല്‍ വരെയുള്ള…
തിരുവനന്തപുരം-നാഗര്‍ കോവില്‍ റെയില്‍വേ പാതയിൽ പാറശ്ശാല, എരണി, കുഴിത്തുറ എന്നിവിങ്ങളില്‍ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു
സ്പെഷ്യൽ ട്രെയിനുകളുടെയും അവധിക്കാല സ്പെഷ്യൽ ട്രെയിനുകളുടെയും ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിനേക്കാൾ കൂടുതലാണ്
തമിഴ്നാട് ധർമപുരിക്ക് സമീപം വച്ച് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു സംഭവം
പഞ്ചാബിലെ 11 ജില്ലകളിലെ 20 സ്ഥലങ്ങളില്‍ രാവിലെ 10ന് പ്രതിഷേധം ആരംഭിച്ചതായി എസ്കെഎം അറിയിച്ചു
പല ട്രെയിനുകളുടെയും പ്രധാന സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയത്തിലും സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന സമയത്തിലും മാറ്റം വരുത്തിയിരുന്നു
Loading…
Something went wrong. Please refresh the page and/or try again.
ഫോണിൽ ഷൂട്ട് ചെയ്ത അപകടത്തിന്റെ ദൃശ്യം വൈറലായി മാറിയിട്ടുണ്ട്
അടച്ചിരുന്ന റെയിൽ ക്രോസ് വഴി നുഴഞ്ഞു കയറിയ സൈക്കിൾ യാത്രക്കാരൻ ട്രെയിൻ അപകടത്തിൽനിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതാണ് വീഡിയോ
മദ്യപിച്ച് യാത്രക്കെത്തിയ യുവാവ് ഓവർ ബ്രിഡ്ജ് ഉപയോഗിക്കാതെ ചരക്ക് തീവണ്ടിയുടെ അടിയിലൂടെ കയറി അപ്പുറം കടക്കാൻ ശ്രമിക്കുകയായിരുന്നു