
ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം എന്ന പേരില്‍ 2012 മുതല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വയമേവ പ്രവര്‍ത്തിക്കുന്ന സംരക്ഷണ സംവിധാനമാണിത്
തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസിനു മുകളിലേക്കാണ് വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു
ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലായാണ് ഇപ്പോൾ ഗതാഗതം നടക്കുന്നത്
ഇന്ന് നാലും നാളെ മൂന്നും ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്നും നാളയുമായി ഏഴ് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി
രണ്ടു മണിയോടെയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്
മോഹാനി പ്രദേശത്തിനു സമീപമാണു സംഭവം. നാല് കമ്പാര്‍ട്ടുമെന്റുകള്‍ പാളം തെറ്റിയതായാണ് പ്രാഥമിക വിവരം
മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ തട്ടിയാണ് അപകടം
തമിഴ്നാട് ധർമപുരിക്ക് സമീപം വച്ച് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു സംഭവം
കൊടുവള്ളിയിൽ നടന്ന മൊബൈൽഫോൺ കവർച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചില സമാന ഡൽഹി സംഭവങ്ങൾ ഓർത്തെടുക്കുന്നു ലേഖകൻ. ജീവനുണ്ടെങ്കിലേ എല്ലാത്തിനും അര്‍ത്ഥമുള്ളു, ജീവനാണ് സാരം, ബാക്കിയെല്ലാം നിസ്സാരമാണ് എന്ന്…
ഇതിനോടകം നിരവധിപേർ വീഡിയോ പങ്കുവെക്കുകയും റെയിൽവേ ജീവനക്കാരനെ അഭിനന്ദിച്ചു മുന്നോട്ട് വരുകയും ചെയ്തിട്ടുണ്ട്
16 പേർ മരിച്ചു. മഹാരാഷ്ട്ര സർക്കാരിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടിസ്
15 മുതൽ 20 വരെ യാത്രക്കാർക്ക് പരുക്കേറ്റു, ഇതിൽ അഞ്ച് പേരുടെ പരുക്ക് ഗുരുതരമാണ്
ഇര്‍ഷാദ് ഓടി വന്നപ്പോള്‍ കൂട്ടുകാരില്‍ ഒരാള്‍ പിടിച്ചു കയറാനായി കൈ നല്‍കിയെങ്കിലും കാല് വഴുതി വീഴുകയായിരുന്നു
കഴിഞ്ഞ മാസവും ഇവിടെ സമാനമായ സംഭവം നടന്നിരുന്നു
മംഗലാപുരത്ത് നിന്ന് കാസർഗോഡ് വരെ ട്രെയിനിൽ വന്ന ഹാരിസ് അവിടെ നിന്ന് 13 കിലോമീറ്റർ നടന്നാണ് വീട്ടിലെത്തിയത്
രണ്ടും പെണ്കടുവകളാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
വൈകിട്ട് 3.10 ന് എറണാകുളത്തുനിന്നും പുറപ്പെടേണ്ടിയിരുന്ന എറണാകുളം-പാലക്കാട് മെമു റദ്ദാക്കി
അവരുടെ വിദ്യഭ്യാസവും മറ്റ് ചെലവുകളും വഹിക്കും. ഭര്‍ത്താവിനെ നഷ്ടമായ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തുമെന്നും സിദ്ദു വ്യക്തമാക്കി
ചടങ്ങിന്റെ സംഘാടകരായ കൗണ്‍സിലര്‍ വിജയ് മദന്‍, അദ്ദേഹത്തിന്റെ മകന് സൗരഭ് മദന്‍ എന്നിവർ ഒളിവിലാണ്
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചാണ് അപകട സമയത്ത് വ്യാപകമായ കളവ് നടന്നത്
Loading…
Something went wrong. Please refresh the page and/or try again.