
വൻ താരനിരയുള്ള ഈ ചിത്രം മേയ് അഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്
നവംബർ 18ന് ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്
ഓഗസ്റ്റ് 12ന് ഒടിടിയിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന ചിത്രമാണ് ‘കുറി’
മേയ് ഒന്ന് ഞായറാഴ്ചയാണ് സിബിഐ 5- ദ ബ്രെയ്ൻ തിയേറ്ററുകളിൽ എത്തുന്നത്
സംവിധായകരായ ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവരാണ് ഈ ആന്തോളജി ചിത്രത്തിനു പിറകിൽ
ട്രെയിലർ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ മൂന്ന് ലക്ഷം ഡിസ് ലൈക്കുകൾ ലഭിച്ചിരുന്നു. ഇതുവരെയും മൂന്ന് ലക്ഷത്തിൽ താഴെമാത്രം ലൈക്കുകളാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്
ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘അവഞ്ചേഴ്സ്: ദ എൻഡ്ഗെയിമിനെ’യാണ് സമാനമായ സ്വീകാര്യതയോടെ ഇതിനു മുൻപ് പ്രേക്ഷകർ വരവേറ്റത്
Marakkar Arabikadalinte Simham Malayalam Trailer: ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യും
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖില്‍ വാഹിദും മുസ്‌തഫയും സുധാസും ചേര്‍ന്നാണ്
നർമത്തിൽ ചാലിച്ചുള്ളതാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ
ആ വിളി കേട്ടപ്പോൾ എനിക്ക് ലജ്ജ തോന്നി. അവരെന്നെ സൂപ്പർസ്റ്റാറെന്ന് വിളിക്കുന്നതെന്താണെന്ന് എനിക്കറിയില്ല
പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്ന് അണിയറപ്രവർത്തകർ പറയുന്നു
‘ഹൗ ഓള്‍ഡ് ആര്‍ യൂ?’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാരിയറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ചിത്രമാണ് ‘പ്രതി പൂവന്‍ കോഴി’
പോരാട്ടവീര്യത്തോടെ വാളുമായി എതിരാളിയ്ക്ക് മുകളിലേക്ക് ചാടിവീഴുന്ന മമ്മൂട്ടിയേയും ട്രെയിലറിൽ കാണാം
ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നത്
സമീർ എന്ന കഥാപാത്രത്തെയാണ് സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഈ ട്രെയിലറുകൾ
താൻ സ്റ്റേജിൽ നിന്നാൽ ട്രെയിലർ കാണാൻ കാഴ്ചക്കാർക്ക് ബുദ്ധിമുട്ടാവുമെന്ന് കരുതി നിലത്ത് കാലുകുത്തി നിന്നാണ് ഇന്ദ്രൻസ് ചിത്രത്തിന്റെ ട്രെയിലർ കണ്ടത്
ദുൽഖറിന്റെ ജന്മദിനത്തിൽ തന്നെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ
Loading…
Something went wrong. Please refresh the page and/or try again.
“കൊറോണ പേപ്പേഴ്സ്”ട്രെയിലർ പുറത്തിറങ്ങി
മഞ്ജു വാര്യർ – സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വെള്ളരിപട്ടണ’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
കെഎസ്എഫ്ഡിസി(KSFDC) നിർമിക്കുന്ന ചിത്രം ഡിവോഴ്സ് ട്രെയിലർ പുറത്തിറങ്ങി.
മാത്യൂ തോമസ്, മാളവിക മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ക്രിസ്റ്റി’യുടെ ട്രെയിലർ പുറത്തിറങ്ങി
മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ
സ്ഫടികത്തിന്റെ 4k ട്രെയിലർ പുറത്തിറങ്ങി.
വിൻസി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘രേഖ’യുടെ ട്രെയിലർ പുറത്തിറങ്ങി
ആദിത്യൻ ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘എങ്കിലും ചന്ദ്രികേ’ട്രെയിലർ പുറത്തിറങ്ങി.
ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിൽ റിലീസിനെത്തും.
ലാൽ, അനഘ നാരായണൻ, നിരഞ്ജ് മണിയൻപ്പിള്ള രാജു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘ഡിയർ വാപ്പി’ ട്രെയിലർ പുറത്തിറങ്ങി
രോഹിത് കൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘ഇരട്ട’യുടെ ട്രെയിലർ പുറത്തിറങ്ങി
ജോജിക്കു ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്
സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന പത്താൻ 2023 ജനുവരി 25ന് തിയേറ്ററുകളിലെത്തും
കാളിദാസന്റെ അഭിജ്ഞാനശാകുന്തളം അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ സംവിധായകൻ ഗുണശേഖറാണ്
ജനുവരി 20 ന് ചിത്രം തിയേറ്ററുകളിലെത്തും
അമല പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ടീച്ചറി’ൻെറ ട്രെയിലർ പുറത്തിറങ്ങി.
ഡിസംബർ 16നാണ് ചിത്രം റിലീസിനെത്തുന്നത്
വൈശാഖാണ് ചിത്രത്തിന്റെ സംവിധായകന്
ഒക്ടോബര്‍ 21 നാണ് ചിത്രം റിലീസിനെത്തുന്നത്.
ഒക്ടോബർ 7നാണ് ചിത്രത്തിന്റെ റിലീസ്
Loading…
Something went wrong. Please refresh the page and/or try again.