അർധസത്യങ്ങൾ പ്രചരിപ്പിക്കരുത്; സെൻകുമാറിനെ തള്ളി ആരോഗ്യമന്ത്രി
അതേസമയം, കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്
അതേസമയം, കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്
സെൻകുമാറിന്റെ പരാതിയിലെ ആരോപണങ്ങൾ വ്യാജമെന്ന് കണ്ടെത്തിയാണ് കേസ് അവസാനിപ്പിക്കുന്നത്
ദരിദ്ര സമൂഹത്തെ പിഴിഞ്ഞ് വെളളാപ്പളളി പണമുണ്ടാക്കുകയാണ്
തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റിന്റെ ദുരന്തം ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു
ഹിന്ദു സ്വയം കരുത്ത് നേടണമെന്നും ടി.പി സെൻകുമാർ പറഞ്ഞു
ബാങ്കുകളെ കൊള്ളയടിച്ച് ആര്‍ക്കും രക്ഷപ്പെടാന്‍ സാധിക്കാത്ത സാഹചര്യമാണ് മോദി ഭരണത്തിലുള്ളതെന്ന് സെന്‍കുമാര്‍ പറഞ്ഞു
ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നല്ലൊരു ഡിജിപിയെ ലഭിക്കുമെന്നും സെന്‍കുമാര്‍
പദവിയിലിരുന്ന കാലത്ത് തന്നെ സെന്‍കുമാറിന്റെ സംഘപരിവാര്‍ ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്
കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകനാണ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്
നമ്പി നാരായണനെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു
തന്റെ നഷ്ടപരിഹാര കേസില്‍ സെന്‍കുമാര്‍ പ്രതിയാണെന്നും ചാരക്കേസ് പുനരന്വേഷിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും നമ്പി നാരായണൻ വ്യക്തമാക്കി
നാളെ മറിയം റഷീദയ്ക്കും ഗോവിന്ദചാമിയ്ക്കും അമീറുള്‍ ഇസ്ലാമിനുമെല്ലാം പുരസ്‌കാരങ്ങള്‍ നല്‍കുന്ന കാഴ്ച കാണേണ്ടി വരുമെന്നും സെന്‍കുമാര്‍ പരിഹസിച്ചു.