
വസ്തുതകള്‍ മറച്ചുവെച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഹീനമായ ആക്രമണം അഴിച്ചുവിടുന്നു. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ വര്‍ധിച്ചുവരുന്ന ജനസമ്മതി പലരുടെയും സമനില തെറ്റിച്ചുവെന്ന് മന്ത്രി
മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം
ബ്രൂവറിക്ക് അനുമതി നല്‍കി എന്നതിന്‍റെ അര്‍ത്ഥം ലൈസന്‍സ് നല്‍കി എന്നല്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ
വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേബര്‍ ബാങ്ക് രൂപീകരിച്ച് ഇതിനെ ജോബ് പോര്‍ട്ടലുമായി ബന്ധപ്പെടുത്താനുള്ള ശ്രമങ്ങളും തൊഴിൽ വകുപ്പ് തുടങ്ങി.
ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ കാര്യങ്ങളാണ് നടപ്പിലാക്കുന്നതെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഒരെണ്ണം പോലും ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ല
ബാറുകൾ പൂട്ടാനുളള യുഡിഎഫ് നയം സംസ്ഥാനത്തെ ലഹരി കേന്ദ്രമാക്കി. ഘട്ടംഘട്ടമായുളള വർജ്ജനമാണ് വേണ്ടത്
പാതയോരത്തെ മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയത് നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ്
ടൂറിസം മേഖലയുടെ ആശങ്കകൾ പരിഗണിച്ചാകും മദ്യനയം പ്രഖ്യാപിക്കുക എന്ന് ടി.പി രാമകൃഷ്ണൻ
കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.