
കെ.കെ.രമ എംഎൽഎയുടെ ഔദ്യോഗിക നമ്പറായി ടിപിയുടെ നമ്പർ ഇനി മുതൽ ഉപയോഗത്തിലുണ്ടാകും
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്
കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.
നടക്കാൻ പറ്റില്ലെങ്കിൽ ജയിലിൽ സുഖമായി കിടന്നുകൂടെ എന്ന് കോടതി ചോദിച്ചു
തടവിൽ കഴിയുന്നയാൾക്ക് ചികിത്സ നൽകേണ്ടത് സർക്കാർ ആണെന്നും ഹൈക്കോടതി ഓർമ്മപ്പെടുത്തി
പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും അനുഭവിക്കുന്നവരുടെ പട്ടികയില്‍ കുഞ്ഞനന്തനെ ഉള്‍പ്പെടുത്താനാണ് ശ്രമം
2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. ഈ കേസിൽ 2014 ൽ ജനുവരി 23 ന് 12 പേരെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു
കോഴിക്കോട് ദേശീയപാതയിൽ നടന്ന സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിലാണ് ചോദ്യം ചെയ്യൽ നടക്കുക
ടി.പിയുടെ ഭാര്യ കെ.കെ.രമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്നും ബല്‍റാം
ബൽറാമിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡി ജി പിക്കും പരാതി നൽകും.
രണ്ട് മാസം മാത്രം അനുവദിക്കാവുന്ന പരോളുകൾ ടിപി കേസ് പ്രതികൾക്ക് നീട്ടിനൽകി