സഞ്ചാരികളെ വരവേൽക്കാൻ ഹൈറേഞ്ച്; മൂന്നാർ തണുപ്പിന്റെ പിടിയിൽ
മൂന്നാറിൽ ശൈത്യകാലം ആരംഭിച്ചു. കഴിഞ്ഞ ദിവസം അഞ്ച് ഡിഗ്രി സെൽഷ്യസായിരുന്നു താപനില
മൂന്നാറിൽ ശൈത്യകാലം ആരംഭിച്ചു. കഴിഞ്ഞ ദിവസം അഞ്ച് ഡിഗ്രി സെൽഷ്യസായിരുന്നു താപനില
ചൗവിന്റെ മൃതദേഹം കുഴിച്ച് മൂടിയത് കണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞ സ്ഥലത്താണ് ഗോത്രവര്‍ഗക്കാരെ കണ്ടത്
"അവിടവിടെ ഉയർന്ന് കണ്ട മിനുസമാർന്ന പാറകൾക്ക് മുകളിലൂടെ ചിരിച്ചുല്ലസിച്ച് ഒഴുകിയോടുന്ന പുഴയെ മതിവരുവോളം നോക്കി നിന്നിട്ട് മടങ്ങുമ്പോൾ പുഴസംരക്ഷണത്തിന്റെ ആ പാറോ മാതൃക മലയാളികൾ കണ്ടിരിക്കേണ്ടതാണെന്നൊരു വിചാരം മനസ്സിലൂടെ കടന്നു പോയി" കഥാകൃത്തായ അയ്മനംജോൺ എഴുതുന്ന യാത്രാനുഭവം
കൊല്ലപ്പെട്ട ആളുടെ സ്വകാര്യത സംബന്ധിച്ച വിഷയങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കോണ്‍സുലേറ്റ് തയ്യാറായില്ല
1968 മുതല്‍ ഹൈദരാബാദ് എയര്‍ഫോഴ്സ് അക്കാദമിയുടെ പരിശീലന വിമാനമായിരുന്നു കിരണ്‍ എം.കെ വണ്‍
11-ാം നൂറ്റാണ്ടിലെ വാസ്തുവിദ്യ പ്രകടമാക്കുന്ന പള്ളികൾ, ഹരിതാഭമായ കടൽത്തീരം എന്നിവ സാൻ മറീനൊവെ സഞ്ചാരികളുടെ സ്വർഗമാക്കുകയാണ്
Kerala Tourism and Digital Transformation: തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്നും ലഭ്യമായ സ്രോതസുകള്‍ ഉപയോഗിച്ച് നാട്ടിലുള്ളവര്‍ക്ക് കൂടി തൊഴില്‍ പ്രദാനം ചെയ്യുക, കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പാലാവയല് ടൂറിസം പ്രവര്‍ത്തിക്കുന്നത്
പ്രളയത്തിൽ തകർന്ന കേരളത്തിലേക്ക് ഓസ്ട്രേലിയയിൽ നിന്നുളള 60 അംഗ വിനോദസഞ്ചാരികളുടെ സംഘം പ്രത്യേക വിമാനത്തിൽ മൂന്ന് ദിവസം മുൻപാണ് പറന്നിറങ്ങിയത്
ഇനിയും റിസോര്‍ട്ടിലുള്ളവരെ മണ്ണിടിഞ്ഞ ഭാഗത്ത് കല്ലുകള്‍ പാകി പുറത്തെത്തിക്കാനാണ് കരസേന ശ്രമിക്കുന്നത്
പത്ത് ലക്ഷത്തിലധികം സന്ദർശകർ നീലക്കുറിഞ്ഞി പൂക്കാലത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
"എന്റെ പ്രിയപ്പെട്ട ചേട്ടന്മാരേ, ചേച്ചിമാരേ, നിങ്ങളെ ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്നു. മറക്കില്ല ഞാന്‍ നിങ്ങളെ ഒരിക്കലും.", കോവളത്ത് കാണാതായ സഹോദരിയെ അന്വേഷിച്ചു പോയ അനുഭവത്തെക്കുറിച്ച് സഹോദരി
വിഷാദ രോഗത്തിന് ചികിത്സ തേടിയാണ് തന്റെ സഹോദരിയേയും കൊണ്ട് ലാത്വിയൻ യുവതി കേരളത്തില്‍ എത്തിയത്. ഇവിടെ വച്ച് അതിദാരുണമായി മരണപ്പെട്ട സഹോദരിയുടെ ഓര്‍മ്മകളും പേറി അവള് മടങ്ങി പോകും മുന്‍പ് ഒരു കുറിപ്പ്. ഒരംഗത്തെ നഷ്ടപ്പെട്ട ലാത്വിയയിലെ തങ്ങളുടെ കുടുംബത്തെക്കുറിച്ച്, അവളെ കാണാതായതിനു മുന്‍പും ശേഷവും ഇവിടെ നടന്ന സംഭവങ്ങളെക്കുറിച്ച്, നേരിട്ട ദുരന്തത്തില്‍ ഒപ്പം നിന്നവരെക്കുറിച്ച്...