
പുതിയ സംവിധാനം വിനോദസഞ്ചാരികള്‍ക്കു ലളിതവും ഫലപ്രദവും സുഗമവുമായ നികുതി-റീഫണ്ട് പ്രക്രിയ ഉറപ്പാക്കുന്നു
60 ദിവസത്തെ കാലാവധിയുള്ള വിസ സൗജന്യമായാണു ലഭിക്കുക
ടൂറിസ്റ്റുകൾക്കു ജിഡിആര്‍എഫ്എയുടെയോ ഐസിഎയുടെയോ അനുമതി ആവശ്യമില്ല
കൊറോണ ഭീതി മൂലം യാത്രക്കാര്‍ വരുന്നത് കുറയുന്നതിലൂടെ ഈ മേഖലയില്‍ ധാരാളം പേരുടെ തൊഴില്‍ നഷ്ടമാകാനുള്ള സാധ്യതകളുമുണ്ട്
യാന്‍ മേതെ യോഹാന്‍സണിനെയാണു വിസാചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് രാജ്യത്തുനിന്നു പുറത്താക്കുന്നത്
വനിതാ വിനോദസഞ്ചാരികൾക്കെതിരായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് പിങ്ക് റൂം സേവനം ആരംഭിക്കാൻ സ്വിറ്റ്സർലൻഡ് സ്വദേശിയായ ക്രിസ്റ്റി ജോൺസൺ തീരുമാനിച്ചത്
2018 ല്‍ തമിഴ്‌നാട്ടിലെത്തിയ സഞ്ചാരികളുടെ എണ്ണം 60,74,345 ആണ്
ഗുഹയ്ക്കുള്ളിൽ എല്ലാവിധ സജ്ജീകരണങ്ങളും ഉണ്ട്
ഇടുങ്ങിയ റോഡുകള്‍ ആയതിനാല്‍ ഗതാഗത സ്തംഭനവും അപകടവും പതിവായിരിക്കുകയാണ്.
ഏഴ് സഞ്ചാരികളും റൗഫ് അഹമ്ദ് എന്ന ഗൈഡും ആയിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്
പാരാഗ്ലൈഡിങ് നിയന്ത്രിച്ചിരുന്നയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
പത്തോളം പേരാണ് സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു
മലഞ്ചെരുവിൽനിന്ന് കൈകൾ ഉയർത്തി ചിരിച്ച് ഫൊട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി കൂറ്റൻ തിരമാലകൾ എത്തിയത്
27 വയസിനുള്ളില്‍ 153 രാജ്യങ്ങള്‍ സഞ്ചരിച്ചു തീര്‍ത്ത ഡ്ര്യൂ ബിന്‍സ്‌കി എന്ന യുവാവിനെ ഈ ദമ്പതികള്‍ ശരിക്കും ഞെട്ടിച്ചു
രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ഡാമുകളിലേക്കു സന്ദര്‍ശകരെ അനുവദിക്കുക
“ടൂറിസം ഒരു രാജ്യത്തിന്റെ തനത് പരമ്പരാഗത സാംസ്കാരിക ജീവിതത്തിൽ എങ്ങനെയൊക്കെയാണ് ഇടപെടുകയും അതിനെ മാറ്റി മറിക്കുകയും ചെയ്യുന്നത് എന്ന ചോദ്യത്തിന്റെ ശരിയുത്തരങ്ങളോട് ചേർത്ത് വായിക്കാവുന്ന ഒരു ഗുണപാഠകഥ…
“തിമ്പുവിനോടടുക്കുമ്പോൾ സന്ധ്യയാകാൻ തുടങ്ങിയിരുന്നു. ആകാശത്ത് അവിടവിടെ നക്ഷത്രങ്ങൾ കണ്ണ് ചിമ്മിത്തുടങ്ങി. അതിലൊന്നായിരിക്കണം എന്റെ നിർഭാഗ്യത്തിന്റെ നക്ഷത്രമെന്ന് ഞാൻ സ്വകാര്യമായി വിചാരിച്ചു” കഥാകൃത്തിന്റെ ഭൂട്ടാൻ അനുഭവങ്ങൾ
മൂന്നാറിൽ ശൈത്യകാലം ആരംഭിച്ചു. കഴിഞ്ഞ ദിവസം അഞ്ച് ഡിഗ്രി സെൽഷ്യസായിരുന്നു താപനില
ചൗവിന്റെ മൃതദേഹം കുഴിച്ച് മൂടിയത് കണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞ സ്ഥലത്താണ് ഗോത്രവര്‍ഗക്കാരെ കണ്ടത്
“അവിടവിടെ ഉയർന്ന് കണ്ട മിനുസമാർന്ന പാറകൾക്ക് മുകളിലൂടെ ചിരിച്ചുല്ലസിച്ച് ഒഴുകിയോടുന്ന പുഴയെ മതിവരുവോളം നോക്കി നിന്നിട്ട് മടങ്ങുമ്പോൾ പുഴസംരക്ഷണത്തിന്റെ ആ പാറോ മാതൃക മലയാളികൾ കണ്ടിരിക്കേണ്ടതാണെന്നൊരു വിചാരം…
Loading…
Something went wrong. Please refresh the page and/or try again.