
അടുത്ത വർഷം ജൂണിൽ സംസ്ഥാന പൊലീസ് മേധാവി പദവിയിൽ നിന്നും ലോക്നാഥ് ബെഹ്‌റ വിരമിക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിൻ ജെ തച്ചങ്കരി
കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളിയതിനെ തുടർനാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്
‘ദേഹമെന്ന വസ്ത്രമൂരി ഞാൻ, ആറടിമണ്ണിൻ താഴ്ത്തവേ…’ ആ വരികളിലൂടെ അവളെന്നോട് സംസാരിക്കുന്നതുപോലെ തോന്നി
തനിക്കെതിരായ കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്ന് വേറെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു തച്ചങ്കരിയുടെ ആവശ്യം
നിലപാടറിയിക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും വിജിലൻസ് സത്യവാങ്മൂലം നൽകാൻ കൂട്ടാക്കിയില്ല
തച്ചങ്കരി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് 2003-2007 കാലയളവിൽ 65,70,891 രൂപ സമ്പാദിച്ചെന്നാണ് വിജിലൻസ് റിപോർട്ട്
രാവിലെ 11 ന് കോന്തുരുത്തി സെന്റ്.ജോണ്‍ നെപുംസ്യാന്‍ പള്ളിയിലാണ് സംസ്കര ചടങ്ങുകൾ
വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ചൊവ്വാഴ്ച രാവിലെ 11 ന് കോന്തുരുത്തി സെന്റ്.ജോണ്‍ നെപുംസ്യാന്‍ പള്ളിയില്‍ സംസ്‌കരിക്കും
ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ തമ്പാനൂര്‍ ബസ് സ്റ്റാന്‍റില്‍ തടഞ്ഞ് ഇറക്കിവിട്ടു
തൊഴിലാളി യൂണിയനുകൾ ശക്തമായ സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണ് തച്ചങ്കരിയെ എംഡി സ്ഥാനത്ത് നിന്ന് നീക്കിയത്
നിരവധി സമരങ്ങളാണ് തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി എംഡിക്ക് എതിരെ നടത്തിയത്
സാമ്പത്തിക പ്രതിസന്ധി കാരണം പിഎസ്‌സി നിർദേശിക്കുന്ന ശമ്പളം ഇവർക്ക് നൽകാനാവില്ല. താൽക്കാലിക ജീവനക്കാരുടെ ശമ്പളം മാത്രമേ ഇവർക്ക് നൽകാനാവൂ
പത്തുവർഷത്തിൽ താഴെ സർവ്വീസ് ഉള്ളവരെയും പ്രതിവർഷം 120 ദിവസം ജോലി ചെയ്യാത്തവരെയും ഒരാഴ്ചയ്ക്കകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്
ദീര്‍ഘനാളായി അവധിയിലുണ്ടായിരുന്ന 69 കണ്ടക്ടര്‍മാരെയും 65 ഡ്രൈവര്‍മാരെയുമാണ് പിരിച്ചുവിട്ടത്
ചർച്ചകൾ ഇല്ലാതെ സമരം പ്രഖ്യാപിച്ചതിനാലാണ് സമരം ഹൈക്കോടതി വിലക്കിയത്
സർക്കാരിന്റെ അനുമതിയില്ലാതെ ജർമനയിലെ കന്പനിയിൽ നിന്ന് വില കൂടിയ അച്ചടി യന്ത്രം വാങ്ങാൻ ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് വിവരം
നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപിനെയും സ്ഥലംമാറ്റിയിട്ടുണ്ട്
സെൻകുമാറിനെതിരെ പരാതിയുണ്ടെന്നും സർക്കാർ
തനിക്ക് ശേഷം ഭൂകമ്പം എന്ന് കരുതി ബാക്കിയെല്ലാവരെയും കുറ്റപ്പെടുത്തരുത്
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യക്ഷത്തില്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും സെന്‍കുമാര്‍