
എല്ലാ വീട്ടിലും സ്വന്തമായി ഒരു കക്കൂസ് ഉണ്ടാകാൻ ഇന്ത്യ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ
ടോയ്‌ലെറ്റിൽ വളരെ വിരളമായിട്ടാണ് പെരുമ്പാമ്പിനെ കണ്ടിട്ടുള്ളത്. ഒരു വർഷത്തിൽ ഇത്തരത്തിലുള്ള രണ്ടു മൂന്നു സംഭവങ്ങളേ ഉണ്ടാകാറുള്ളൂ
Rebuild Kerala: ക്യാംപുകൾക്ക് ഇണങ്ങുന്ന വളരെ എളുപ്പം നിർമ്മിക്കാവുന്ന, ചെലവു കുറഞ്ഞ ടെമ്പററി ബാത്ത്റൂം യൂണിറ്റുകളെ കുറിച്ചറിയാം
ശൗചാലയം നിർമ്മിച്ച ആമിനയെ ജില്ലാ ഭരണകൂടം പ്രത്യേക ചടങ്ങിൽ ആദരിച്ചു
ശൗചാലയം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇരുവരുടേയും ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണം ലഭിക്കാത്തതാണ് കേസ് കൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചത്.
അലക്കിയിട്ട യൂണിഫോം ഉണങ്ങിയിരുന്നില്ലെന്നും അതുകൊണ്ടാണ് സാധാരണ വസ്ത്രം ധരിച്ചതെന്നും ഇക്കാര്യം സ്‌കൂള്‍ ഡയറിയില്‍ മാതാവ് എഴുതി നല്‍കിയിരുന്നതായും വിദ്യാര്‍ഥിനി വീഡിയോയില്‍ പറയുന്നു.
പൊതുമുതല്‍ ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് കേസ്.
കക്കൂസ് നിര്‍മ്മിക്കാന്‍ തയ്യാറാവാത്ത കുടുംബത്തിന്റെ പ്രവൃത്തി ക്രൂരവും സമൂഹത്തിന് തന്നെ കളങ്കവുമാണെന്ന് ജഡ്ജി രാജേന്ദ്ര കുമാര്‍ ശര്‍മ്മ പ്രസ്താവിച്ചു
നിരവധി യുവാക്കളാണ് ഇവിടെ തങ്ങളുടെ സഹോദരമാര്‍ക്ക് വേണ്ടി വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്നത്