scorecardresearch
Latest News

Tipu Sultan News

Srirangapatna mosque, jamia masjid Srirangapatna, tipu sultan
ടിപ്പുകാലത്തെ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് അനുമതി വേണം; കര്‍ണാടകയിലും പുതിയ നീക്കവുമായി ഹിന്ദു സംഘടന

ശ്രീരംഗപട്ടണത്തിലെ ഹനുമാന്‍ ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ജാമിയ മസ്ജിദ് നിര്‍മിച്ചതെന്നാണ് നരേന്ദ്ര മോദി വിചാര്‍ മഞ്ചിന്റെ നിലപാട്

മുഹമ്മദ് നബിയേയും ടിപ്പുവിനേയും കുറിച്ച് വിദ്വേഷ പ്രസംഗം; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊടകില്‍ താമസിക്കുന്ന കേരളത്തില്‍ നിന്നുളള മുസ്ലിംങ്ങളെ ലക്ഷ്യമിട്ടാണ് സന്തോഷിന്റെ പരാമര്‍ശമെന്നാണ് പരാതി

ടിപ്പു ജയന്തി: മടിക്കേരിയില്‍ നിരവധി പേരെ പൊലീസ് പിടികൂടി

ബി.ജെ.പി.യുടെയും സംഘപരിവാര്‍ സംഘടനകളുടെയും പ്രതിഷേധം കണക്കിലെടുത്ത് വന്‍സുരക്ഷയാണ് കര്‍ണാടകയില്‍ ഒരുക്കിയിട്ടുള്ളത്

ഷിമോഗയിലെ പൊട്ടക്കിണറ്റിൽ ടിപ്പു സുൽത്താന്റെ 1000 യുദ്ധ റോക്കറ്റുകൾ കണ്ടെത്തി

ഫ്രഞ്ച് പട്ടാളത്തിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത റോക്കറ്റുകളാണ് കണ്ടെത്തിയത്

സംഘപരിവാർ എതിർപ്പുകളെ മറികടന്ന് ഇന്ന് ടിപ്പു ജയന്തി ആഘോഷം; കനത്ത സുരക്ഷയിൽ ക​ർ​ണാ​ട​കം

കു​ട​ക്, ഉ​ഡു​പ്പി, കോ​ലാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച വ​രെ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്

ടിപ്പു സുല്‍ത്താന്റേത് വീരചരമം എന്ന് രാഷ്ട്രപതി; പ്രസംഗം കോണ്‍ഗ്രസിന്റെ തിരക്കഥയെന്ന് ബിജെപി

ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരോചിതമായി ജീവന്‍ ത്യാഗം നല്‍കുകയായിരുന്നവെന്ന് രാഷ്ട്രപതി

ടിപ്പു സുല്‍ത്താന്‍; മതഭ്രാന്തനോ ദേശീയവാദിയോ?

ടിപ്പു സുല്‍ത്താനെ സംബന്ധിച്ചുള്ള ചരിത്രപരമായ തെളിവുകള്‍ മത്സരിച്ചുള്ള ആഖ്യാനങ്ങള്‍ക്ക് വിധേയമായാണ് വായിക്കപ്പെട്ടിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനില്‍ക്കുന്ന കര്‍ണാടകത്തില്‍ മുന്‍വിധികളും രാഷ്ട്രീയ അജണ്ടകളും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് ? അമൃത്…

Tipu Sulthan
ടിപ്പു സുല്‍ത്താനെതിരെ മോശമായ പരാമർശം നടത്തിയ കേന്ദ്രമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടിപ്പുവിന്റെ കുടുംബം

ടിപ്പുവി​​ന്റെ കുടുംബത്തിലെ ആറാം തലമുറയിൽപ്പെട്ട ഭക്​തിയാർ അലിയാണ്​ നിയമനടപടി സ്വീകരിക്കുമെന്ന്​ അറിയിച്ചിരിക്കുന്നത്