
സൈബർ ബുള്ളിയിങ്ങിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്തുന്നതിന് കൃത്രിമബുദ്ധി ഉപയോഗിക്കുന്ന ‘കൈൻഡ്‌ലി’ എന്ന അപ്ലിക്കേഷനും വെബ് ടൂളുമായിയിരുന്നു ഗീതാഞ്ജലി റാവുവിന്റെ സമീപകാല കണ്ടുപിടുത്തം
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വോട്ട് ചെയ്യാനുള്ള അവകാശത്തിനും വിവാഹ മോചനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അവര്‍ ശൈശവ വിവാഹത്തിനെതിരേയും ശബ്ദമുയര്‍ത്തിയെന്ന് ടൈം ചൂണ്ടിക്കാണിക്കുന്നു
നേരത്തെ മോദിയെ ‘വിഭജന നായകന്‍’ എന്ന വിശേഷിപ്പിച്ചു കൊണ്ടാണ് ടൈം മാഗസിനില്‍ ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചത്.
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ തവ്ലീൻ സിങ്ങിന്റേയും മുൻ ലാഹോർ ഗവർണ്ണറും ബിസിനസുകാരനുമായ സല്‍മാന്‍ തസീറിന്റേയും മകനാണ് ആതിഷ് തസീര്‍
ഇത്രയും ദുര്‍ബലമായ ഒരു പ്രതിപക്ഷത്തെ ലഭിക്കാന്‍ മോദി ഭാഗ്യം ചെയ്തിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നുണ്ട്
ബുധനാഴ്ചയാണ് മാസിക ലോകത്തെ 2019ൽ സ്വാധീനിച്ച 100 പേരുടെ പട്ടിക പുറത്ത് വിട്ടത്
ടൈം മാസികയുടെ 2017ലെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ മീ റ്റു കാമ്പൈന് പിന്നില്‍ പ്രവര്‍ത്തിച്ച സ്ത്രീകള്‍ക്ക്
ട്വിറ്ററിൽ പ്രസിഡന്റിനെ പരിഹാസം കൊണ്ട് പൊതിയുകയാണ് അമേരിക്കക്കാർ