TikTok
പിറന്നാൾ മുത്തം; പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ നേർന്ന് സൗഭാഗ്യ വെങ്കിടേഷ്
സൗഭാഗ്യയുടെ അമ്മയും നടിയും നൃത്താധ്യാപികയുമായ താര കല്യാണിന്റെ വിദ്യാർഥി കൂടിയായിരുന്നു അർജുൻ
TikTok
സൗഭാഗ്യയുടെ അമ്മയും നടിയും നൃത്താധ്യാപികയുമായ താര കല്യാണിന്റെ വിദ്യാർഥി കൂടിയായിരുന്നു അർജുൻ
"എന്റെ പൊന്നോ നമിച്ചു.. പ്വൊളി മോൾ. നിന്റെ ധൈര്യത്തിന്റെ പകുതി എനിക്കുണ്ടായിരുന്നെങ്കിൽ..." എന്നു പറഞ്ഞുകൊണ്ടാണ് അമല വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്
യുഎസിന്റെ ദേശീയ സുരക്ഷയ്ക്കും വിദേശനയത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണെന്ന് പറഞ്ഞ് ടിക്ക് ടോക്കും മെസേജിംഗ് ആപ്ലിക്കേഷനായ വീ ചാറ്റും നിരോധിക്കാനാണ് ട്രംപിന്റെ തീരുമാനം
ടിക് ടോക്കിന്റെ യുഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല അതിനും അപ്പുറത്തേക്കാണ് മൈക്രോസോഫ്റ്റിന്റെ കണ്ണെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു
കൊടുങ്ങല്ലൂർ സ്വദേശിയായ അക്കി ബക്കർ മസ്കറ്റിൽ ജോലി ചെയ്യുകയാണ്
ഇന്ത്യൻ ആപ്ലിക്കേഷനുകളുടെ ഡൗൺലോഡ്സിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ മാത്രമുണ്ടായത്
ടിക് ടോക് അടക്കം 59 ചെെനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതു കൃത്യമായ പദ്ധതികളോടെയാണെന്ന് കേന്ദ്രമന്ത്രി ന്യായീകരിച്ചു
ഇന്ത്യയുടെ തീരുമാനം ദേശീയസുരക്ഷയ്ക്ക് വലിയ സഹായമാകുമെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു
ഇന്ത്യയിലെ ആപ് നിരോധനത്തിനു പിന്നാലെ രാജ്യത്ത് മിക്ക ഉപയോക്താക്കള്‍ക്കും ടിക്‌ടോക് ലഭിക്കാതെയായി
15 ലക്ഷം പേരാണ് ടിക്ടോക്കിൽ സൗഭാഗ്യയെ പിന്തുടർന്നിരുന്നത്
ഇത്തരം ആപ്ലിക്കേഷനുകളുടെ ഇന്ത്യൻ ഓഫീസുകളും അടയ്ക്കേണ്ടി വരുമെന്നതിനാൽ ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടും
ndia bans TikTok and 58 other apps: ടിക്ടോക്ക്, യുസി ബ്രൗസർ ഹലോ, എക്സെൻഡർ, യൂക്യാം ഉൾപ്പടെയുള്ള ആപ്ലിക്കേഷൻസ് ആണ് നിരോധിക്കപ്പെട്ടത്