
കടുവയെ പിടികൂടാനായി മയക്കു വെടി വയ്ക്കുന്ന സംഘം വനത്തില്‍ തുടരുകയാണ്
കുറുക്കൻമൂലയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് സംഭവം. ഇതോടെ കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 16 ആയി.
കടുവ ഇതുവരെ 15 ഓളം മൃഗങ്ങളെയാണ് കൊന്നത്
ഇതുവരെ നാല് മനുഷ്യരെയും ഇരുപതിലധികം വളർത്തു മൃഗങ്ങളെയുമാണ് ടി-23 കടുവ കൊന്നത്
വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി വിസമ്മതിച്ചു
പരുക്ക് പൂർണമായും ഭേദമായശേഷം കാട്ടിലേക്ക് വിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കടുവകളെ പിടികൂടിയ ശേഷം കാട്ടിലേക്ക് വിട്ടയയ്ക്കുന്ന ചുരുക്കം കേസുകളിൽ ഒന്നായിരിക്കും ഇത്
പത്തിലധികം കടുവകൾ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ
രാജസ്ഥാനിലെ സവായ് മാധോപൂരിലെ രൺതമ്പോർ ദേശീയ ഉദ്യാനത്തിലാണ് സംഭവം നടന്നത്
കഴിഞ്ഞ ആറുമാസത്തിനിടെ ഒന്നിലധികം കടുവകളെ കണ്ടതായി പ്രദേശവാസികൾ പറയുന്നു
പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ടും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും ചേർന്നാണ് രാജ്യത്തെ കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്
ആക്രമണത്തിൽ അതിന്റെ വാരിയെല്ലുകൾ പൊട്ടുകയും ദേഹമാസകലം മുറിവുകൾ ഏൽക്കുകയും ചെയ്തിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
വീട്ടിൽ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിയ വീട്ടുടമസ്ഥനാണ് വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചത്
സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ചിലെ ഇരുളം സ്റ്റേഷനിലെ സ്റ്റാഫ് ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തില്‍ പരിശോധിച്ച് വരവെ വട്ടപ്പടി എന്ന സ്ഥലത്ത് വെച്ച് കടുവ മുന്നിലേക്ക് ചാടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ വനത്തിലെ 240 കി.മി. പ്രദേശം ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ച് വരികയായിരുന്നു
ഇന്ന് പുലര്‍ച്ചയോടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്
ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്.
മൃഗങ്ങള്‍ക്ക് വേണ്ടി തങ്ങളാല്‍ കഴിയുന്നത് എല്ലാവരും ചെയ്ത് കൊടുക്കണമെന്ന് സേതുപതി
ചത്തൊടുങ്ങിയ കടുവകളിൽ 60 ശതമാനവും മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുളളവ
രണ്ടും പെണ്കടുവകളാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
അനില്‍ അംബാനിയുടെ പുതിയ പദ്ധതി പ്രദേശത്താണ് കടുവ കൊല്ലപ്പെട്ടതെന്ന് താക്കറെ
Loading…
Something went wrong. Please refresh the page and/or try again.
ടൈഗർ ഷറഫിന്റെ ഡാൻസാണ് വീഡിയോയിലെ പ്രധാന ആകർഷണം
ഭക്ഷണം കൊടുക്കുകയും കുളിപ്പിക്കുകയും മാത്രമല്ല, കടുവയുടെ കഴുത്തിലൊരു ബെൽറ്റും കെട്ടി ഇരുവരും ഒന്നിച്ച് നടക്കാനും പോകും
കടുവകളുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെട്ടത് ഇപ്പോഴും ഇരുവർക്കും വിശ്വസിക്കാനായിട്ടില്ല
കടുവയുടെ പിടിയിൽ അകപ്പെടാതിരിക്കാൻ സർക്കസ് ആരാധകർ ചിതറിയോടുന്നത് വിഡിയോയിൽ കാണാം
തുടർച്ചയായി 10 ദിവസത്തോളം സർക്കസിൽ അഭ്യാസപ്രകടനം നടത്തിയ കടുവ ക്ഷീണിതനായിരുന്നു
മരത്തിന് മുകളിലിരിക്കുന്ന കുരങ്ങനെയും കുഞ്ഞിനെയും പിടികൂടാനായി കയറുന്ന കടുവയുടെ വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
എന്നാൽ ഇരപിടിക്കാൻ എത്തിയ കടുവ ഡ്രോൺ ക്യാമറ പിടിക്കുന്നത് കാണാം