
അതിര്‍ത്തി സ്ഥിരത സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് പറഞ്ഞുകൊണ്ട്, സിചുവാന്‍-നയിങ്ചിയെയും റെയിൽവേ പാതയുടെ നിര്‍മാണം ത്വരിതപ്പെടുത്താന്‍ ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ് നവംബറില്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു
ആർമി ക്യാമ്പുകളിൽ സെപ്റ്റംബർ തുടങ്ങിയാൽ പിന്നെ ഉത്സവങ്ങളുടെ ഘോഷയാത്രയാണ്. ദുർഗാപൂജ മുതൽ ന്യൂ ഇയർ വരെ. എല്ലാ ഉത്സവങ്ങളും എല്ലാവരുടെയുമാണ്
കഴിഞ്ഞ 60 വർഷത്തിനിടെ ഒരു ലക്ഷം പേരാണ് ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വന്നത്
മൂന്ന് സഹസ്രാബ്‌ദം മുൻപത്തെ മനുഷ്യകുലത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് കണ്ടുപിടിത്തം
ചൈനയുടെ വെല്ലുവിളികളെ അതിജീവിച്ച് തിബറ്റൻ ജനത ഇന്ത്യയിൽ കഴിയുന്നതിന്റെ അറുപതാം വാർഷികാഘോഷ പരിപാടികളാണ് വിലക്കിയിരിക്കുന്നത്
പുലര്‍ച്ചെ 4.14ഓടെയാണ് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്